1. calendar

    ♪ കലണ്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കലണ്ടർ, കലണ്ഡർ, കലന്തർ, ദിവസങ്ങളുടെയും ആഴ്ചകളുടെയും മാസങ്ങളുടെയും പട്ടിക, കാലപരിണാമം
    3. പട്ടിക, വസ്തുവിവരപ്പട്ടിക, നിർദ്ദിഷ്ടപരിപാടി, സംഭവപ്പട്ടിക, വിവരണപ്പട്ടിക
  2. calendar month

    ♪ കലണ്ടർ മൺത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. 30 അഥവാ 31 ദിവസങ്ങളുള്ള സാധാരണ മാസം
  3. sheet-calendar

    ♪ ഷീറ്റ്-കാലൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കീറ്റുപഞ്ചാംഗം
  4. calendar year

    ♪ കലണ്ടർ യിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വർഷം, വർഷ, വരിഷം, കൊല്ലം, കാലഗ്രന്ഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക