1. calibre

    ♪ കാലിബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശേഷി, ഗുണം, നന്മ, യോഗ്യത, ഗുണോൽക്കർഷം
    3. മേന്മ, നിലവാരം, തോത്, മാനം, ഗുണം
    4. കുഴലിന്റെ രന്ധ്രവ്യാസം, കുഴലിന്റെ ദ്വാരത്തിന്റെ വലിപ്പം, തോക്കിൻകുഴലിന്റെ വ്യാസം, ഉൾവിസ്താരം, ഉണ്ടയുടെ വണ്ണം
  2. calibration

    ♪ കാലിബ്രേഷൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉൾവിസ്താരം നിർണ്ണയിക്കാവുന്ന
  3. calibrated system

    ♪ കാലിബ്രേറ്റഡ് സിസ്റ്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്കെയിൽ, തോത്, വാശി, അളവുകോൽ, അടിക്കോല്
  4. calibrate

    ♪ കാലിബ്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇണക്കുക, അനുസൃതമായി യോജിപ്പിക്കുക, അനുരൂപമാക്കുക, വ്യവസ്ഥപ്പെടുത്തുക, ശരിപ്പെടുത്തുക
    3. ശരിയാക്കുക, ശരിപ്പെടുത്തുക, ക്രമീകരിക്കുക, വ്യവസ്ഥപ്പെടുത്തുക, അനുയോജ്യമാക്കുക
    4. അളവുകോലിൽ യോജിച്ച ഏകകങ്ങൾ രേഖപ്പെടുത്തുക, അങ്കനം ചെയ്യുക, ഡിഗ്രികൾ അടയാളപ്പെടുത്തുക, അതിർത്തി അടയാളപ്പെടുത്തി വേർപെടുത്തുക, അളവുകുറിക്കുക
    5. ക്രമീകരിക്കുക, ക്രമപ്പെടുത്തുക, ശരിപ്പെടുത്തുക, വ്യവസ്ഥപ്പെടുത്തുക, കാലപ്പൊരുത്തമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക