1. Call

    ♪ കോൽ
    1. നാമം
    2. ആഹ്വാനം
    3. അപേക്ഷ
    4. ക്ഷണം
    5. സംബോധനം
    6. പ്രാർത്ഥന
    7. വിളി
    8. ആക്രാശം
    9. കൂവൽ
    10. ടെലിഫോൺ സംഭഷണം
    11. ഫോണിലൂടെയുള്ള വിളി
    12. ഹ്രസ്വസന്ദർശനം
    1. ക്രിയ
    2. നിയമിക്കുക
    3. വിളിക്കുക
    4. ആർത്തുവിളിക്കുക
    5. ഉൽബോധിപ്പിക്കുക
    6. വിളംബരം ചെയ്യുക
    7. പേരിടുക
    8. ഹാജർ വിളിക്കുക
    9. സന്ദർശനം നടത്തുക
    10. ആഹ്വാനം ചെയ്യുക
    11. യോഗം വിളിച്ചുകൂട്ടുക
    12. വിളിച്ചുണർത്തുക
    13. ടെലിഫോണിലൂടെയും മറ്റും വിളിക്കുക
    14. ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനെയോ നിലവിലുള്ള മറ്റൊരു പ്രോഗ്രാമിനെയോ പ്രവർത്തന സജ്ജമാക്കുക
    15. ഫോണിലൂടെയും മറ്റും വിളിക്കുക
  2. Called

    ♪ കോൽഡ്
    1. വിശേഷണം
    2. വിളിക്കപ്പെട്ട
  3. Call up

    ♪ കോൽ അപ്
    1. ഉപവാക്യ ക്രിയ
    2. ഫോൺ ചെയ്യുക
    3. സംഭരിച്ചു വച്ചിരിക്കുന്നത് ഉപയോഗിക്കുക
    1. ക്രിയ
    2. ഓർമ്മിക്കുക
  4. Call at

    ♪ കോൽ ആറ്റ്
    1. ക്രിയ
    2. താമസിക്കുക
    3. സന്ദർശിക്കുക
  5. Calling

    ♪ കോലിങ്
    1. -
    2. ദൈവികനിയോഗം
    1. നാമം
    2. തൊഴിൽ
    3. ഈശ്വരന്റെ ആഹ്വാനം
  6. Call by

    ♪ കോൽ ബൈ
    1. ഉപവാക്യ ക്രിയ
    2. ലഘുസന്ദർശനം നടത്തുക
  7. Call in

    ♪ കോൽ ഇൻ
    1. ഉപവാക്യ ക്രിയ
    2. സേവനത്തിനോ സഹായത്തിനോ വിളിച്ചു വരുത്തുക
    1. ക്രിയ
    2. ക്ഷണിക്കുക
  8. Call off

    ♪ കോൽ ഓഫ്
    1. ക്രിയ
    2. നിർത്തുക
    3. വേണ്ടെന്നുവെക്കുക
    4. റദ്ദാക്കുക
  9. Cat call

    ♪ കാറ്റ് കോൽ
    1. നാമം
    2. പരിഹാസ ചൂളം വിളി
    3. എതിർപ്പുപ്രകടിപ്പിക്കാനുള്ള അപശബ്ദം
  10. Call-out

    1. നാമം
    2. മറ്റുള്ളവരെ ഏതെങ്കിലും വിധത്തിൽ വെല്ലുവിലികുക
    1. ഉപവാക്യ ക്രിയ
    2. സേവനത്തിനു വിളിക്കുക
    1. ക്രിയ
    2. സഹായത്തിനായി വിളിച്ചു കൂവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക