- idiom (ശൈലി)
തുറന്നടിച്ചുസംസാരിക്കുക, ഉള്ളുതുറക്കുക, സത്യസന്ധമായി സംസാരിക്കുക, ഒന്നും മറച്ചുവയ്ക്കാതിരിക്കുക, ഉള്ളതു തുറന്നു പറയുക
മയമില്ലാതെ തുറന്നടിച്ചുപറയുക, വെട്ടിത്തുറന്നുപറയുക, തുറന്നുപറയുക, ഉള്ളകാര്യം മുഖത്തുനോക്കിപ്പറയുക, മനസ്സിലുള്ളതു തുറന്നുപറയുക
- adjective (വിശേഷണം)
കലവറയില്ലാത്ത, ഋജുമതിയായ, തുറന്ന മനസ്സോടുകൂടിയ, സ്പഷ്ടവാദിയായ, സ്ഫുടവാദിയായ
ഉള്ളകാര്യം തുറന്നുപറയുന്ന, ഉള്ളത് ഒളിക്കാതെ പറയുന്ന, നിഷ്കപടമായ, കലവറയില്ലാത്ത, കപടമറ്റ
നിഷ്കപടമായ, തുറന്ന മനസ്സായ, നിഷ്കളങ്കമായ, കലവറയില്ലാത്ത, മറച്ചുവയ്ക്കാത്ത
തുറന്ന മനസ്ഥിതിയുള്ള, തുറന്ന പെരുമാറ്റമുള്ള, ഉള്ളിലുള്ളതു തുറന്നുപറയുന്ന, ഉള്ളുതുറന്ന, നിഷ്കപടമായ