1. call attention to

    ♪ കോൾ അറ്റൻഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരസ്യപ്പെടുത്തുക, പരസ്യംചെയ്യുക, പരസ്യമാക്കുക, വിജ്ഞാപനം ചെയ്യുക, പ്രചാരണം നടത്തുക
    3. പ്രമുഖമാക്കിക്കാട്ടുക, അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രത്യേകശ്രദ്ധയിൽ കൊണ്ടുവരിക, വെളിച്ചംവീശുക, പ്രത്യേക ലക്ഷ്യത്തിൽ വെളിച്ചം പതിപ്പിക്കുക
    4. പ്രത്യേകശക്തി കൊടുത്തു പറയുക, ഊന്നിപ്പറയുക, ഊന്നുക, സ്വരഭാരം കൊടുക്കുക, ശ്രദ്ധക്ഷണിക്കുക
    5. ബന്ധപ്പെടുത്തി പറയുക, ശ്രദ്ധയിൽ പെടുത്തുക, സൂചിപ്പിക്കുക, എടുത്തുപറയുക, ആരോപിക്കുക
    6. ശ്രദ്ധകേന്ദ്രീകരിക്കുക, പ്രത്യേകശ്രദ്ധയിൽ കൊണ്ടു വരിക അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രമുഖമാക്കിക്കാട്ടുക, എടുത്തുകാണിക്കുക, സവിശേഷമായി ഉയർത്തിക്കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക