- verb (ക്രിയ)
- idiom (ശൈലി)
എതിർപ്പു പ്രകടിപ്പിക്കുക, തർക്കിക്കുക, വിയോജിക്കുക, വിസമ്മതിക്കുക, വിപരീതമായിരിക്കുക
- phrase (പ്രയോഗം)
നുണ പറയുന്നതായി മുഖത്തുനോക്കി ആരോപിക്കുക, അസത്യമാണെന്നു കാണിക്കുക, അസത്യമാണെന്നു തെളിയിക്കുക, ഖണ്ഡിക്കുക, നിഷേധിക്കുക
- verb (ക്രിയ)
തെറ്റായ ധാരണയുണ്ടാക്കുക, പൊളി പറയുക, കൂട്ടത്തിൽ, ചേരാതിരിക്കുക, നുണ പറയുന്നതായി മുഖത്തുനോക്കി ആരോപിക്കുക
ഉദ്ദേശത്തെ ചോദ്യം ചെയ്യുക, സംശയിക്കുക, വാക്കുകളിലൂടെ ആക്രമിക്കുക, എതിർക്കുക, വെല്ലുവിളിക്കുക
വെല്ലുവിളിക്കുക, ചോദ്യംചെയ്യുക, വിയോജിക്കുക, തർക്കം പുറപ്പെടുവിക്കുക, എതിർപ്പു പ്രകടിപ്പിക്കുക
കാപട്യത്തിന്റെ മറ നീക്കുക, കള്ളി വെളിച്ചത്താക്കുക, കൃത്രിമപ്രശസ്തി പൊളിക്കുക, അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുക, വാദം പൊളിക്കുക
ചോദ്യം ചെയ്യുക, ചുഴിഞ്ഞു ചോദിക്കുക, തർക്കിക്കുക, വെല്ലുവിളിക്കുക, എതിർക്കുക