- idiom (ശൈലി)
ഉറങ്ങാൻ കിടക്കുക, ഉറങ്ങാൻപോകുക, കിടക്കാൻ പോകുക, കിടക്കറ പൂകുക, നിദ്രപൂകുക
- phrasal verb (പ്രയോഗം)
ഉറക്കറ പൂകുക, കിടക്കറയിൽ പ്രവേശിക്കുക, ഉറങ്ങാൻ പോകുക, പ്രവൃത്തിനിറുത്തുക, ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം മതിയാക്കാൻ തീക്കുമാനിക്കുക
- verb (ക്രിയ)
നിറുത്തുക, ജോലിനിറുത്തുക, വേലയിളയ്ക്കുക, വേലയിറങ്ങുക, മതിയാക്കുക
ഉറങ്ങാൻ പോകുക, ഉറക്കത്തിലാവുക, നിദ്രപൂകുക, കിടക്കറപൂകുക, കിടക്കാൻ പോവുക