1. call girl

    ♪ കോൾ ഗേൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളിപ്പെണ്ണ്, ടെലഫോണിൂടെ വിളിച്ചുവരുത്താവുന്ന വേശ്യ, വേശ, വേശ്യ, വേശി
  2. on call

    ♪ ഓൺ കോൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആവശ്യപ്പെടുമ്പോൾ ലഭ്യമാകുന്ന, ആവശ്യമെങ്കിൽ സേവനം ലഭിക്കുന്ന, സേവനസന്നദ്ധമായ, പ്രവർത്തിയിലേർപ്പട്ടിരിക്കുന്ന, തയ്യാറായി നില്ക്കുന്ന
  3. call the shots

    ♪ കോൾ ദ ഷോട്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിയന്ത്രിക്കാവുന്ന പദവിയിലിരിക്കുക, സ്വാധീനിക്കാവുന്ന പദവിയിലിരിക്കുക, മേൽനോട്ടത്തിന് അധികാരമുണ്ടായിരിക്കുക, ചുമതലയുണ്ടായിരിക്കുക, തീരുമാനമെടുക്കുക
  4. call someone up

    ♪ കോൾ സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഫോൺവിളി, വിളി, ടെലഫോൺവിളി, ഫോൺചെയ്യൽ, ഫോണിലൂടെ വിളിക്കൽ
    3. പട്ടാളത്തിൽ ചേർക്കുക, പട്ടാളത്തിൽ നിവേശിപ്പക്കുക, സെെന്യത്തിൽ ചേർക്കുക, ആൾചേർക്കുക, നിർബന്ധമായി സെെന്യത്തിൽ ചേർക്കുക
    4. വിളിക്കുക, തെരഞ്ഞെടുക്കുക, പ്രത്യേകം തിരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, നല്ലതു തിരഞ്ഞെടുക്കുക
  5. call to mind

    ♪ കോൾ ടു മൈൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്മരണയിൽ എത്തിക്കുക, സ്മരിക്കുക, ഓർമ്മപ്പെടുത്തുക, ഓർമ്മയിൽവരുത്തുക, ആവാഹിക്കുക
    3. ഓർമ്മിക്കുക, ഓർക്കുക, ഓർമ്മയിൽ വരുക, അനുസ്മരിക്കുക, സ്മരിക്കുക
  6. call for

    ♪ കോൾ ഫോർ,കോൾ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആവശ്യമായി വരുക, ആവശ്യമാക്കുക, ആവശ്യപ്പെടുക, വേണ്ടിവരുക, ആവശ്യമായിത്തീരുക
    3. ശേഖരിക്കുക, പോയി കൊണ്ടുവരുക, സംഭരിക്കുക, ഒരുമിച്ചുകൂട്ടുക
  7. call on

    ♪ കോൾ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സന്ദർശിക്കുക, സന്ദർശനം നടത്തുക, കാണാൻചെല്ലക, ചെന്നുകാണുക, സുഹൃത് സന്ദർശനം നടത്തുക
    3. അഭ്യർത്ഥിക്കുക, ആവശ്യപ്പെടുക, അപേക്ഷിക്കുക, നിവേദനം നടത്തുക, തിടുക്കപ്പെടുത്തുക
    4. സഹായത്തിനുവേണ്ടി സമീപിക്കുക, അഭയമായുണ്ടാകുക, അഭയമാക്കുക, ആശ്രയിക്കുക, അവലംബമാക്കുക
  8. call something off

    ♪ കോൾ സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. റദ്ദാക്കുക, റദ്ദുചെയ്യുക, ഉപേക്ഷിക്കുക, വിട്ടുകളയുക, പിൻവലിക്കുക
  9. call

    ♪ കോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളി, എത്തം, വിളിക്കൽ, ആമന്ത്രണം, കൂവൽ
    3. കരച്ചിൽ, കൂജനം, ഒച്ച, ഗാനം, ശബ്ദം
    4. ഫോൺവിളി, വിളി, ടെലഫോൺവിളി, ഫോൺചെയ്യൽ, ഫോണിലൂടെ വിളിക്കൽ
    5. സന്ദർശനം, സൗഹൃദസന്ദർശനം, മുഖംകാണൽ, മുഖാവലോകനം, കൂടിക്കാഴ്ച
    6. ആഹ്വാനം, യാചന, യാചനം, വിക്രുഷ്ടം, സഹായത്തിനായുള്ള വിളി
    1. verb (ക്രിയ)
    2. വിളിക്കുക, ആമന്ത്രിക്കുക, ആക്രോശിക്കുക, ക്രോശിക്കുക, ഉൽക്രോശിക്കുക
    3. വിളിക്കുക, വിളിച്ചുണർത്തുക, ഉണർത്തുക, തൊട്ടുണർത്തുക, കുലുക്കിയുണർത്തുക
    4. ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ദൂരഭാഷിണിയിലൂടെ വിളിക്കുക, ടെലിഫോൺവഴി വിളിക്കുക
    5. വിളിച്ചുവരുത്തുക, വരുത്തുക, വരാൻ അവശ്യപ്പെടുക, വരാൻ കല്പിക്കുക, വിളിപ്പിക്കുക
    6. സന്ദർശിക്കുക, ഹ്രസ്വസന്ദർശനം നടത്തുക, സന്ദർശനം നടത്തുക, സുഹൃത്സന്ദർശനം നടത്തുക, സൗഹൃദസന്ദർശനം നടത്തുക
  10. calling

    ♪ കോളിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവിതനിയോഗം, തൊഴിൽ, ജീവിതവൃത്തി, ഉദ്യോഗം, വൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക