- phrasal verb (പ്രയോഗം)
ഫോൺവിളി, വിളി, ടെലഫോൺവിളി, ഫോൺചെയ്യൽ, ഫോണിലൂടെ വിളിക്കൽ
പട്ടാളത്തിൽ ചേർക്കുക, പട്ടാളത്തിൽ നിവേശിപ്പക്കുക, സെെന്യത്തിൽ ചേർക്കുക, ആൾചേർക്കുക, നിർബന്ധമായി സെെന്യത്തിൽ ചേർക്കുക
വിളിക്കുക, തെരഞ്ഞെടുക്കുക, പ്രത്യേകം തിരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, നല്ലതു തിരഞ്ഞെടുക്കുക
- verb (ക്രിയ)
ദൂരഭാഷിണിയിലൂടെ സംസാരിക്കുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ടെലിഫോൺവഴി സംസാരിക്കുക
ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ദൂരഭാഷിണിയിലൂടെ വിളിക്കുക, ടെലിഫോൺവഴി വിളിക്കുക
- verb (ക്രിയ)
നിന്ദിക്കുക, അവമാനിക്കുക, അപമാനിക്കുക, അധിക്ഷേപിക്കുക, ആക്രോശിക്കുക
ശകാരിക്കുക, ചീത്തപറയുക, ചീത്തവിളിക്കുക, അഭിക്ഷേപിക്കുക, നിന്ദിക്കുക