1. calmative

    ♪ കാമറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറക്കം വരുത്തുന്ന, ഉറക്കമുളവാക്കുന്ന, നിദ്രയുണ്ടാക്കുന്ന, ആസ്വാപക, പ്രസ്വാപക
    3. ശാന്തികരമായ, ശമകമായ, ശാന്തത നൽകുന്ന, പ്രശാന്തത കെെവരുത്തുന്ന, മയക്കുന്ന
    4. ശമനകരമായ, ലഘുവാക്കുന്ന, ക്ഷാളകമായ, ശമകമായ, സാന്ത്വനപരിചരണപരമായ
    5. ശമനം നൽകുന്ന, ആശ്വാസം നൽകുന്ന, ഉപശമനമായ, അഘോര, സ്വാന്ത്വനപരിചരണപരമായ
    1. noun (നാമം)
    2. ശമനൗഷധം, ശമൗഷധം, ആർത്തിഘ്നം, നിദ്രഷൗധം, മയക്കുമരുന്ന്
    3. നിദ്രേൗഷധം, മയക്കുമരുന്ന്, മനശ്ശാന്തിനൽകുന്ന ലഹരിമരുന്ന്, ഉറക്കഗുളിക, ഉറക്കമരുന്ന്
    4. സാന്ത്വനസഹായി, ആർത്തിനാശകാരി, ദോഷക്ഷാളനം, വേദനയും രോഗവും ശമിപ്പിക്കുന്ന വസ്തു, വേദനസംഹാരി
    5. നിദ്രൗഷധം, മയക്കുമരുന്ന്, വേദനശമനൗഷധം, മനശ്ശാന്തിനൽകുന്ന ലഹരിമരുന്ന്, ഉറക്കഗുളിക
    6. ഉറക്കഗുളിക, ഉറക്കമരുന്ന്, നിദ്രഷൗധം, മയക്കുമരുന്ന്, മനശ്ശാന്തിനൽകുന്ന ലഹരിമരുന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക