- verb (ക്രിയ)
- phrasal verb (പ്രയോഗം)
ആറുക, തണുക്കുക, കോപം ശമിക്കുക, കോപം അടങ്ങുക, ശമിക്കുക
ആശ്വസിക്കുക, അയവാകുക, ജോലി താൽക്കാലികമായി നിറുത്തി വിശ്രമിക്കുക, അയവാക്കുക, ഇളവേൽക്കുക
മനഃശാന്തിവരുത്തുക, സ്വസ്ഥമാവുക, ശാന്തമാവുക, ശമിക്കുക, അമയുക
- verb (ക്രിയ)
സമാധാനപ്പെടുത്തുക, പ്രീതിപ്പെടുത്തുക, പ്രസാദിപ്പിക്കുക, പ്രീണിപ്പിക്കുക, തോഷിപ്പിക്കുക
സമാധാനപ്പെടുത്തുക, സമാധാനിപ്പിക്കുക, സാന്ത്വനംചെയ്ക, സാന്ത്വനപ്പെടുത്തുക, പ്രീതിപ്പെടുത്തുക
സാന്ത്വനിപ്പിക്കുക, ശാന്തമാക്കുക, പ്രശമിപ്പിക്കുക, സമാശ്വസിപ്പിക്കുക, ആശ്വസിപ്പിക്കുക
മിതമാകുക, ശാന്തമാകുക, അടങ്ങുക, മുണങ്ങുക, ഇളവുണ്ടാവുക
ഗൗരവാവഹമാക്കുക, ഗൗരവം വരുത്തുക, ശമിപ്പിക്കുക, ഒതുക്കുക, നിയന്ത്രണത്തിൽ കൊണ്ടുവരുക