1. dead calm

    ♪ ഡെഡ് കാം
    src:crowdShare screenshot
    1. noun (നാമം)
    2. മഹാശാന്തത
  2. calm

    ♪ കാം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാന്തമായ, ശാന്ത, ശാന്തം, ഉപശാന്ത, അക്ഷോഭ
    3. കാറ്റില്ലാത്ത, കാറ്റടങ്ങിയ, നിർവാതമായ, പതവിയ, ശാന്തമായ
    4. ഇളകാത്ത, നിശ്ചലമായ, സ്നിഗ്ദ്ധമായ, മസൃണ, അകല്ലോല
    1. noun (നാമം)
    2. ശാന്തത, പ്രശാന്തത, അക്ഷുബ്ധാവസ്ഥ, ഭാവശാന്തി, അക്ഷോഭം
    3. ശാന്തത, പതം, ആത്മസംയമനം, അക്ഷോഭ്യത, ഉദാസീനത
    1. verb (ക്രിയ)
    2. ശാന്തമാക്കുക, സാന്ത്വനപ്പെടുത്തുക, പ്രീതിപ്പെടുത്തുക, പ്രീണിപ്പിക്കുക, തോഷിപ്പിക്കുക
    3. ശാന്തമാവുക, വികാരങ്ങളടക്കുക, സ്വസ്ഥമാവുക, സ്വാസ്ഥ്യം വീണ്ടെടുക്കുക, സംയമനം വരുത്തുക
  3. calm man

    ♪ കാം മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശാന്തനായ മനുഷ്യൻ
  4. keep a calm sough

    ♪ കീപ് എ കാം സൗ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മൗനമായിരിക്കുക
    3. മിണ്ടാതിരിക്കുക
  5. calmness

    ♪ കാംനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷമ, ക്ഷമാ, പൊറുതി, സഹിഷ്ണുത, അടക്കം
    3. പ്രശാന്തത, ശാന്തത, സമാധാനം, മനഃശാന്തി, മനസ്സുഖം
    4. മനഃസാന്നിദ്ധ്യം, ആത്മവിശ്വാസം, ആത്മപ്രത്യയം, തന്റെേടം, തനിക്കുതാൻപോരിമ
    5. മനസ്സാന്നിദ്ധ്യം, മനസ്സന്നിധാനം, സ്ഥെെര്യം, മനസ്ഥെെര്യം, അവസരോചിതമായി പ്രവർത്തിക്കാനുള്ള സാമർത്ഥ്യം
    6. സ്ഥെെര്യം, നിസ്സന്ദേഹമായ ധെെര്യം, ആത്മവിശ്വാസം, ആത്മപ്രത്യയം, തനിക്കുതാൻപോരിമ
  6. keep calm

    ♪ കീപ് കാം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക
  7. stay calm

    ♪ സ്റ്റേ കാം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക
  8. calmly

    ♪ കാംലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശാന്തമായി, ക്ഷമാപൂർവ്വം, അക്ഷോഭ്യമായി, പരിഭ്രമമൊന്നുമില്ലാതെ, നിരാകുലം
  9. calm down

    ♪ കാം ഡൗൺ,കാം ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആറുക, തണുക്കുക, കോപം ശമിക്കുക, കോപം അടങ്ങുക, ശമിക്കുക
    3. ആശ്വസിക്കുക, അയവാകുക, ജോലി താൽക്കാലികമായി നിറുത്തി വിശ്രമിക്കുക, അയവാക്കുക, ഇളവേൽക്കുക
    4. മനഃശാന്തിവരുത്തുക, സ്വസ്ഥമാവുക, ശാന്തമാവുക, ശമിക്കുക, അമയുക
    1. verb (ക്രിയ)
    2. സമാധാനപ്പെടുത്തുക, പ്രീതിപ്പെടുത്തുക, പ്രസാദിപ്പിക്കുക, പ്രീണിപ്പിക്കുക, തോഷിപ്പിക്കുക
    3. സമാധാനപ്പെടുത്തുക, സമാധാനിപ്പിക്കുക, സാന്ത്വനംചെയ്ക, സാന്ത്വനപ്പെടുത്തുക, പ്രീതിപ്പെടുത്തുക
    4. സാന്ത്വനിപ്പിക്കുക, ശാന്തമാക്കുക, പ്രശമിപ്പിക്കുക, സമാശ്വസിപ്പിക്കുക, ആശ്വസിപ്പിക്കുക
    5. മിതമാകുക, ശാന്തമാകുക, അടങ്ങുക, മുണങ്ങുക, ഇളവുണ്ടാവുക
    6. ഗൗരവാവഹമാക്കുക, ഗൗരവം വരുത്തുക, ശമിപ്പിക്കുക, ഒതുക്കുക, നിയന്ത്രണത്തിൽ കൊണ്ടുവരുക
  10. calming

    ♪ കാമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാന്ത്വനമേകുന്ന, ശാന്തിദമായ, ആശ്വസിപ്പിക്കുന്ന, അയവുവരുത്തുന്ന, പിരിമുറുക്കം കുറയ്ക്കുന്ന
    3. ആശ്വസിപ്പിക്കുന്ന, ആശ്വാസം പകരുന്ന, സമാമധാനിപ്പിക്കുന്ന, പ്രസാദന, ആശ്വാസം നല്കുന്ന
    4. വിശ്രമിക്കുന്ന, സ്വസ്ഥമായിരിക്കുന്ന, അകർമ്മണ്യ, സമാധാനപൂർണ്ണമായ, വിശ്രാന്തികരമായ
    5. ശാന്തികരമായ, ശമകമായ, ശാന്തത നൽകുന്ന, പ്രശാന്തത കെെവരുത്തുന്ന, മയക്കുന്ന
    6. മയപ്പെടുത്തുന്ന, അനുരഞ്ജകം, ആശ്വാസക, ആശ്വാസകം, രഞ്ജിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക