1. calumny

    ♪ കാലംനി
    src:ekkurupShare screenshot
    1. noun (നാമം)
    2. അപവാദം, ഏഷണി, ഏകണി, ദുഷ്പ്രവാദം, ഏച്ച്
  2. calumnious

    ♪ കലംനിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപകീർത്തികരമായ, മാനഷ്ടം വരുത്തുന്ന, അപകീർത്തിപ്പെടുത്തുന്ന, അപവാദമുൾക്കൊള്ളുന്ന, അപഖ്യാതിയുണ്ടാക്കുന്ന
    3. അപകീർത്തികരമായ, അപകീർത്തിപ്പെടുത്തുന്ന, മാനഹാനി വരുത്തുന്ന, അപകീർത്തിയുണ്ടാക്കുന്ന, അപവാദക
  3. calumniation

    ♪ കലംനിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിന്ദ, നിന്ദനം, അപകീർത്തി, ദുർഭാഷണം, വിഭാഷണം
    3. അപവാദം, ഏഷണി, ഏകണി, ദുഷ്പ്രവാദം, ഏച്ച്
    4. രൂക്ഷവിമർശനം, വിമർശനം, വിമർശം, കുറ്റംകണ്ടുപിടിക്കൽ, ആക്ഷേപം
  4. calumniate

    ♪ കലംനിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഷിക്കുക, അപവദിക്കുക, കുത്തിക്കൊടുക്കുക, അപവാദം പരത്തുക, നിന്ദിക്കുക
    3. അധിക്ഷേപിക്കുക, അപവദിക്കുക, ചീത്തപറയുക, വിമർശിക്കുക, അതീവദുഷിക്കുക
    4. അപവദിക്കുക, അപകീർത്തിപ്പെടുത്തുക, താറടിക്കുക, സ്വഭാവഹത്യ ചെയ്യുക, സൽപ്പേരു കളങ്കപ്പെടുത്തുക
    5. അപവാദം പറയുക, അപകീർത്തിപ്പെടുത്തുക, പേരുചീത്തയാക്കുക, പഴിക്കുക, അപവദിക്കുക
    6. കെടുത്തുക, കുത്സിതമാക്കുക, അപകീർത്തിപ്പെടുത്തുക, അധിക്ഷേപിക്കുക, ചീത്തയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക