1. swallow a camel

    ♪ സ്വാലോ എ കാമൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. എന്തുചെയ്യാനും മടിയില്ലാതിരിക്കുക
    3. എന്തിനും തയ്യാറാവുക
  2. cameleer

    ♪ കാമലീർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒട്ടകസവാരിക്കാരൻ
    3. ഒട്ടകക്കാരൻ
  3. bactrian camel

    ♪ ബാക്ട്രിയൻ കാമൽ
    src:crowdShare screenshot
    1. noun (നാമം)
    2. മദ്ധ്യേഷ്യയിൽ കാണുന്ന രണ്ടു കൂനോട് കൂടിയ ഒട്ടകം
  4. female camel

    ♪ ഫീമെയിൽ കാമൽ
    src:crowdShare screenshot
    1. noun (നാമം)
    2. പെണ്ണൊട്ടകം
  5. camel

    ♪ കാമൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളം തവിട്ടുനിറമായ, ഇളം തവിട്ടുനിറത്തോടുകൂടിയ, മങ്ങിയ തവിട്ടുനിറമുള്ള, മങ്ങിയ മഞ്ഞനിറമായ, ഒട്ടകരോമത്തിന്റെ നിറമുള്ള
    3. തവിട്ടുനിറമുള്ള, തവിട്ടൻ, തവിട്ട്, കദ്രു, കദ്രുണ
    4. മങ്ങിയ മഞ്ഞനിറമായ, ഇളം മഞ്ഞയായ, മഞ്ഞ, പീതവർണ്ണമായ, മഞ്ഞൾനിറമുള്ള
    5. ഇളംതവിട്ടുനിറമായ, മഞ്ഞകലർന്ന തവിട്ടുനിറമായ, ആപീത, ഇളം മഞ്ഞനിറമുള്ള, മങ്ങിയതവിട്ടുനിറമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക