1. camouflage

    ♪ കാമഫ്ലാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാമെഫ്ളാഷ്, ഒളിപ്പിച്ചുവയ്ക്കൽ, പ്രച്ഛന്നത, കരപ്പ്, മറയ്ക്കൽ
    3. കള്ളം, കപടമുഖഭാവം, കള്ളമുഖം, കാപട്യം, പുകമറ
    1. verb (ക്രിയ)
    2. പ്രച്ഛന്നവേഷം ധരിക്കുക, പ്രച്ഛന്നവേഷം കെട്ടുക, വേഷം മാറ്റുക, അപദേശിക്കുക, സ്വന്തം രൂപം മറയ്ക്കുക
  2. camouflaged

    ♪ കാമഫ്ലാഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രച്ഛന്ന, ഒളിച്ചുവച്ച, മറച്ചുവച്ച, ഒളിഞ്ഞുള്ള, നിവൃത
    3. വേഷം മാറിയ, കപടവേഷം ധരിച്ച, ഛാദ്മിക, കൃതക, പ്രച്ഛന്നവേഷം ധരിച്ച
    4. മറച്ചുവച്ച, ഒളിച്ചുവച്ച, അവരുദ്ധ, വിഗൂഢ, സംവരിത
    5. മറയ്ക്കപ്പെട്ട, ഋജീക, ഒളിച്ചുവച്ച, മറവിലിരിക്കുന്ന, അറിവിൽ പെടാത്ത
    6. കാണാ, കാണപ്പെടാത്ത, കാണാനാവാത്ത, മറയ്ക്കപ്പെട്ട, ഗ്രസ്ത
    1. adverb (ക്രിയാവിശേഷണം)adjective (വിശേഷണം)
    2. കണ്ടറിയാൻ പാടില്ലാതെ, പ്രച്ഛന്നമായി, പ്രച്ഛന്നവേഷത്തിൽ, നിഭൃതം, മറയത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക