1. campaigner

    ♪ കാംപെയ്നർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രചാരകൻ, ആശയപ്രചാരകൻ, പ്രചാരണപ്രവർത്തകൻ, പോരാളി, കുരിശുയുദ്ധം നടത്തന്നയാൾ
  2. campaign

    ♪ കാംപെയ്ൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘടിതപ്രവർത്തനം, സെെനിക പ്രവർത്തനം, പടമുന്നേറ്റം, പടയേറ്റം, പടയോട്ടം
    3. കുരിശുയുദ്ധം, ജിഹാദ്, ധർമ്മസമരം, സത്രം, യജ്ഞം
    1. verb (ക്രിയ)
    2. സംഘടിതപ്രവർത്തനം നടത്തുക, സമരം ചെയ്യുക, കുരിശുയുദ്ധം നടത്തുക, യുദ്ധം വെട്ടുക, പൊരുതുക
    3. തെരഞ്ഞെടുപ്പുപ്രചാരണം നടത്തുക, അധികാരസ്ഥാത്തേക്കു മത്സരിക്കുക, തെരഞ്ഞെടുപ്പിൽ മത്സരിക്കുക, വോട്ടുപിടിക്കക, വോട്ടിനപേക്ഷിക്കുക
  3. whispering campaign

    ♪ വിസ്പറിംഗ് കാമ്പയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഏഷണി പറഞ്ഞു പരത്തൽ
  4. campaigning

    ♪ കാംപെയ്നിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രക്ഷോഭം, പ്രക്ഷോഭണം, ഉത്പാതം, ഇളകിമറിയൽ, കലക്കം
  5. campaign for

    ♪ കാംപെയ്ൻ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിഭാഷിക്കുക, വാദിക്കുക, വ്യവഹരിക്കുക, പക്ഷംപിടിക്കുക, പക്ഷംപിടിച്ചുപറയുക
    3. അനുകൂലിക്കുക, അനുകൂലമായി വാദിക്കുക, തവിക്കുക, അനുകൂല നിലപാടെടുക്കുക, ശിപാർശചെയ്യുക
    4. ആവശ്യപ്പെടുക, അഭിഭാഷിക്കുക, അധികാരത്തിൽ ചോദിക്കുക, വാദിക്കുക, ആവശ്യം ഉയർത്തുക
  6. campaign on behalf of

    ♪ കാംപെയ്ൻ ഓൺ ബിഹാഫ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാദിക്കുക, വ്യവഹരിക്കുക, ശുപാർശ ചെയ്യുക, നിർദ്ദശിക്കുക, ഉപദേശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക