1. camp-shed

    ♪ കാംപ് ഷെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. താവളം
  2. royal camp

    ♪ റോയൽ കാംപ്
    src:crowdShare screenshot
    1. noun (നാമം)
    2. രാജകീയപാളയം
  3. shooting camp

    ♪ ഷൂട്ടിംഗ് ക്യാമ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. വേട്ടത്താവളം
  4. aide-de-camp

    src:crowdShare screenshot
    1. noun (നാമം)
    2. എ.ഡി.സി
    3. സേനാപതിയുടെ ആജ്ഞാവഹൻ
    4. അംഗരക്ഷകൻ
    5. പടത്തലവനെ സഹായിക്കുന്ന ഉദ്യോഗസ്ഥൻ സേനാപതിയുടെ സഹായി
  5. camp

    ♪ കാംപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആണത്തമറ്റ, പൗരുഷഹീനമായ, സ്ത്രീസ്വഭാവമായ, സ്ത്രൈണം, പൗരുഷമില്ലാത്ത
    3. അതിശയോക്തിപരമായ, അത്യുക്തികലർന്ന, നാടകീയമായ, വെറും അഭിനയമായ, പ്രദർശനപരമായ
  6. transit camp

    ♪ ട്രാൻസിറ്റ് ക്യാംപ്
    src:crowdShare screenshot
    1. noun (നാമം)
    2. അഭയാർത്ഥി ക്യാന്പ്
    3. അഭയാർത്ഥി ക്യാമ്പ്
    4. താത്ക്കാലിക താവളം
  7. camp it up

    ♪ കാംപ് ഇറ്റ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രത്യേകനിലപാട് അവലംബിക്കുക, ഭാവിക്കുക, നടിക്കുക, നാടകീയമായി പെരുമാറുക, നാടകീയഭാവം അവലംബിക്കുക
  8. holiday camp

    ♪ ഹോളിഡേ കാമ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. അവധിക്കാലം ആസ്വദിക്കാനായി വരുന്നവർക്കുവേണ്ടി താമസസൗകര്യമുൾപ്പെടെയുള്ള ശിബിരം (ക്യാന്പ്)
    3. അവധിക്കാലം ആസ്വദിക്കാനായി വരുന്നവർക്കുവേണ്ടി താമസസൗകര്യമുൾപ്പെടെയുള്ള ശിബിരം (ക്യാമ്പ്)
  9. camp

    src:ekkurupShare screenshot
    1. noun (നാമം)
    2. ക്യാമ്പ്, പാളയം, താവളം, താണയം, സങ്കേതം
    3. പാളയം, പക്ഷം, വിരോധപക്ഷം, വിഭാഗം, വിഭാഗീയഘടകം
    1. verb (ക്രിയ)
    2. പാളയമടിക്കുക, തമ്പടിക്കുക, സമാവസിക്കുക, താവളമടിക്കുക, കൂടാരമുറപ്പിക്കുക
  10. concentration camp

    ♪ കോൺസൻട്രേഷൻ കാംപ്
    src:crowdShare screenshot
    1. noun (നാമം)
    2. ചില നാടുകളിൽ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാനുള്ള തടങ്കൽപ്പാളയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക