1. can of worms

    ♪ കാൻ ഓഫ് വേംസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. നേരിടാൻ ഏറെ പ്രയാസമുള്ള, സങ്കിർണ്ണമായ അവസ്ഥ
  2. worm-cast

    ♪ വേം-കാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മണ്ണിന്റെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ണ്
    3. ഇരമണ്ണ്
    4. കുരിച്ചിൽമണ്ണ്
    5. കുരിമണ്ണ്
  3. worm-eaten

    ♪ വേം-ഈറ്റൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുച്ഛമായ
    3. ദ്രവിച്ച
    4. ജീർണ്ണിച്ച
  4. guinea worm

    ♪ ഗിനി വേം
    src:crowdShare screenshot
    1. noun (നാമം)
    2. ഞരമ്പുവ്രണം
  5. glow-worm

    ♪ ഗ്ലോ വേം
    src:crowdShare screenshot
    1. noun (നാമം)
    2. മിന്നാമിനുങ്ങ്
  6. infection of worms

    ♪ ഇൻഫക്ഷൻ ഓഫ് വേംസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രഹണി
  7. slow worm

    ♪ സ്ലോ വേം
    src:crowdShare screenshot
    1. noun (നാമം)
    2. കുരുടിപ്പാന്പ്
    3. കുരുടിപ്പാമ്പ്
  8. food for worms

    ♪ ഫുഡ് ഫോർ വേംസ്
    src:crowdShare screenshot
    1. noun (നാമം)
    2. മരിച്ചയാൾ
  9. worm one's way

    ♪ വേം വൺസ് വേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഴയുക, എഴയുക, നിലത്തിഴയുക, ഇഴഞ്ഞുനീങ്ങുക, ഊരുക
  10. worm one's way into

    ♪ വേം വൺസ് വേ ഇൻറു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നുഴഞ്ഞുകടക്കുക, ഉപായത്തിൽപ്രവേശിക്കുക, നുഴഞ്ഞുകയറുക, സൂത്രത്തിൽ കയറിപ്പറ്റുക, പ്രീതി നേടുക
    1. verb (ക്രിയ)
    2. നുഴഞ്ഞുകയറുക, നുഴഞ്ഞു കയറിപ്പറ്റുക, ഉപായത്തിൽപ്രവേശിക്കുക, സൂത്രത്തിൽ കയറിപ്പറ്റുക, ഒളിച്ചു പതുങ്ങിയും കടന്നുകൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക