- phrasal verb (പ്രയോഗം)
തട്ടിക്കിഴിക്കുക, പകരംവയ്ക്കുക, പകരമാവുക, പ്രതിപ്രവർത്തനം നടത്തുക, തുല്യനിലയയിലാക്കുക
- verb (ക്രിയ)
തട്ടിക്കഴിക്കുക, തുല്യമാക്കുക, തുല്യഭാരമാക്കുക, തുല്യനിലയിലാക്കുക, സന്തുലിതമാക്കുക
അധികം തൂങ്ങുക, തൂക്കത്തിൽമുന്നിട്ടു നിൽക്കുക, കൂടുതലായിരിക്കുക, കവിഞ്ഞു നിൽക്കുക, മെച്ചപ്പെട്ടതാകുക
നിഷ്ക്രിയമാക്കുക, നിർവ്വീര്യമാക്കുക, പ്രതിപ്രവർത്തനം ചെയ്തു നിഷ്ഫലമാക്കുക, പ്രതിക്രിയ ചെയ്യുക, എതിരായി പ്രവർത്തിക്കുക
വ്യർത്ഥമാക്കുക, വിപരീതശക്തിയിലൂടെ നിഷ്ഫലമാക്കുക, നിർവ്വീര്യമാക്കുക, ഫലശൂന്യമാക്കുക, ഇല്ലാതാക്കുക
തട്ടിക്കിഴിക്കുക, തട്ടിക്കഴിക്കുക, തൂക്കമൊപ്പിക്കുക, ഒപ്പമാക്കുക, റദ്ദാക്കുക