1. cancel

    ♪ കാൻസൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. റദ്ദാക്കുക, റദ്ദുചെയ്യുക, ഉപേക്ഷിക്കുക, കെെവിടുക, ഒഴിയുക
    3. അസാധുവാക്കുക, അധരീഭവിക്കുക, റദ്ദാക്കുക, വ്യർത്ഥമാക്കുക, അസാധുവായി പ്രഖ്യാപിക്കുക
    4. റദ്ദാക്കുക, വിപരീതശക്തിയിലൂടെ നിഷ്ഫലമാക്കുക, നിഷ്ക്രിയമാക്കുക, തട്ടിക്കഴിക്കുക, പ്രതിപ്രവർത്തനത്തിലൂടെ നിഷ്ഫലമാക്കുക
  2. cancella-tion

    ♪ കാൻസലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രമീശൻ, ഉപേക്ഷിക്കൽ, റദ്ദാക്കൽ, അസ്ഥിരപ്പെടുത്തൽ, ഇളവുചെയ്യൽ
  3. cancel out

    ♪ കാൻസൽ ഔട്ട്,കാൻസൽ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിക്കിഴിക്കുക, പകരംവയ്ക്കുക, പകരമാവുക, പ്രതിപ്രവർത്തനം നടത്തുക, തുല്യനിലയയിലാക്കുക
    1. verb (ക്രിയ)
    2. അധികം തൂങ്ങുക, തൂക്കത്തിൽമുന്നിട്ടു നിൽക്കുക, കൂടുതലായിരിക്കുക, കവിഞ്ഞു നിൽക്കുക, മെച്ചപ്പെട്ടതാകുക
    3. തട്ടിക്കഴിക്കുക, തുല്യമാക്കുക, തുല്യഭാരമാക്കുക, തുല്യനിലയിലാക്കുക, സന്തുലിതമാക്കുക
    4. നിഷ്ക്രിയമാക്കുക, നിർവ്വീര്യമാക്കുക, പ്രതിപ്രവർത്തനം ചെയ്തു നിഷ്ഫലമാക്കുക, പ്രതിക്രിയ ചെയ്യുക, എതിരായി പ്രവർത്തിക്കുക
    5. തട്ടിക്കിഴിക്കുക, തട്ടിക്കഴിക്കുക, തൂക്കമൊപ്പിക്കുക, ഒപ്പമാക്കുക, റദ്ദാക്കുക
    6. വ്യർത്ഥമാക്കുക, വിപരീതശക്തിയിലൂടെ നിഷ്ഫലമാക്കുക, നിർവ്വീര്യമാക്കുക, ഫലശൂന്യമാക്കുക, ഇല്ലാതാക്കുക
  4. cancelled

    ♪ കാൻസൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധുവായ, നിയമപ്രാബല്യമില്ലാത്ത, നിലനില്പില്ലാത്ത, സാധുവല്ലാത്ത, നിയമപരമായി അസാധുവായ
    3. റദ്ദായ, റദ്ദുചെയ്യപ്പെട്ട, മാറ്റിവയ്ക്കപ്പെട്ട, നിർത്തിവയ്ക്കപ്പെട്ട
    4. ഫലപ്രദമല്ലാത്ത, കാര്യക്ഷമമല്ലാത്ത, അസാധുവായ, റദ്ദായ, നിയമസാധുതയില്ലാത്ത
  5. cancellation

    ♪ കാൻസലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. റദ്ദാക്കൽ, റദ്ദുചെയ്യൽ, അസാധുവാക്കൽ, അസാധൂകരണം, പിൻവലിക്കൽ
    3. അവസാനിപ്പിക്കൽ, അവസാനം, അറുതി, ഒടുങ്ങൽ, പൂർത്തി
    4. റദ്ദാക്കൽ, ഇല്ലാതാക്കൽ, വിരാമമിടൽ, നിർത്തൽ, വിനാകരണം
    5. അസാധുവാക്കൽ, അസാധൂകരണം, അധികൃതമായി റദ്ദാക്കൽ, റദ്ദാക്കൽ, പിൻവലിക്കൽ
    6. നിഷേധം, നിഷേധപ്രസ്താവം, നിഷേധസിദ്ധാന്തം, മറുപ്പ്, നിഷേധവാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക