1. cancer

    ♪ കാൻസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്യാൻസർ, അർബുദം, കോശങ്ങളുടെ ക്രമരഹിതമായ വളർച്ച, മാംസവളർച്ച, മാംസാർബുദം
    3. അർബുദം, മഹാരോഗം, മാരകരോഗം, മാരകമായ വിപത്ത്, ദൂഷ്യം
  2. cheek cancer

    ♪ ചീക്ക് കാൻസർ
    src:crowdShare screenshot
    1. noun (നാമം)
    2. കവിളരശി
  3. to cancerate

    ♪ ടു കാൻസറേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അർബുദം കൊണ്ട് നശിക്കുക
  4. tropic of cancer

    ♪ ട്രോപ്പിക് ഓഫ് കാൻസർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തരായനരേഖ
    3. കർക്കടകവൃത്തം
  5. cancerous

    ♪ കാൻസറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാരകമായ, കോശങ്ങൾ ക്രമരഹിതമായി വളരുന്ന, അർബുദരോഗം പോലെയുള്ള, അനാരോഗ്യകരമായി വളരുന്ന, മാരകരോഗം പോലുള്ള
  6. non-cancerous

    ♪ നോൺ-കാൻസറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപകട കാരിയല്ലാത്ത, നിരുപദ്രവ, അസംബാധ, നിരാബാധ, നിർബാധ
  7. cancer stick

    ♪ കാൻസർ സ്റ്റിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിഗററ്റ്, ചുരുട്ട്, ബീഡി, പീഡി, വീഡി
    3. സിഗരറ്റ്, ബീഡി, വീഡി, പുക അരിച്ചുവിടുന്ന അറ്റത്തോടുകൂടിയ സിഗററ്റ്, സാധാരണയിലും വലിപ്പമുള്ള സിഗരറ്റ്
  8. cancerous growth

    ♪ കാൻസറസ് ഗ്രോത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്യാൻസർ, അർബുദം, കോശങ്ങളുടെ ക്രമരഹിതമായ വളർച്ച, മാംസവളർച്ച, മാംസാർബുദം
    3. ട്യൂമർ, റ്റ്യൂമർ, മുഴ, കോശങ്ങളുടെ ക്രമരഹിതമായ വളർച്ച, അർബുദബീജങ്ങളുടെ വളർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക