1. candid

    ♪ കാൻഡിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അകൃത്രിമ, ഉള്ളുതുറന്ന, തുറന്നമനസ്ഥിതിയുള്ള, ഋജു, അവ്യളീക
    3. പ്രത്യേക ശരീരനിലപാടെടുക്കാതെയുള്ള, തയ്യാറെടുക്കാതെയുള്ള, മുന്നൊരുക്കം കൂടാതെയുള്ള, സ്വാഭാവികമായ, കൃത്രിമമല്ലാത്ത
  2. candidate

    ♪ കാൻഡിഡേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യോഗാർത്ഥി, സ്ഥാനാർത്ഥി, അപേക്ഷകൻ, വൃത്ത്യർത്ഥി, കാര്യാർത്ഥി
    3. പരീക്ഷാർത്ഥി, പരീക്ഷിക്കപ്പെടുന്ന ആൾ, പരീക്ഷിതൻ, പരീക്ഷയെഴുതുന്ന ആൾ, പരീക്ഷ്യൻ
  3. rival candidate

    ♪ റൈവൽ കാൻഡിഡേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. എതിർസ്ഥാനാർത്ഥി
  4. candidly

    ♪ കാൻഡിഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വതന്ത്രമായി, തടസ്സമില്ലാതെ, ശങ്കയില്ലാതെ, തുറന്ന്, പരസ്യമായി
    3. തീക്ഷ്ണമായി, തീവ്രമായി, പ്രചണ്ഡമായി, ശക്തിയായി, തറപ്പിച്ച്
    4. സത്യത്തിൽ, ചരതം, സത്യമായി, ഉള്ളവണ്ണം, ഉള്ളതുപോലെ
    5. നേരിട്ട്, നേരേ, വ്യക്തമായി, തീർത്ത്, സ്ഫുടമായി
    6. ഒളിക്കാതെ, കപടമില്ലാതെ, മറയില്ലാതെ, കലവറയില്ലാതെ, അമായം
    1. phrase (പ്രയോഗം)
    2. നേരിട്ട്, അന്യോന്യം, നേരേനേരെ, മുഖത്തോടുമുഖം, നിർവ്യാജമായി
    3. നേരിട്ടുള്ള, നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ
  5. candidness

    ♪ കാൻഡിഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷ്കപടത, തുറന്ന മനസ്സ്, മനഃശുദ്ധി, തുറന്ന സമീപനം, തുറവ്
    3. ആത്മാർത്ഥത, ആർജ്ജവം, സൗഹൃദം, സത്യസന്ധത, ഋജുത
  6. candidates

    ♪ കാൻഡിഡേറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മത്സരാർത്ഥികൾ, പ്രതിയോഗികൾ, എതിരാളികൾ, അപേക്ഷകർ, പ്രവേശകർ
  7. a candidate for

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എന്തെങ്കിലും കിട്ടാൻ സാദ്ധ്യതയുള്ള, മത്സരാർത്ഥിയായ, മത്സരരംഗത്തുള്ള, സ്ഥാനാർത്ഥിയായ, ചുരുക്കപ്പട്ടികയിൽ പേരുള്ള
    1. noun (നാമം)
    2. വിജയസാദ്ധ്യതയുള്ള, തിരഞ്ഞെടുക്കപ്പെടാൻ സാദ്ധ്യതയുള്ള, കിട്ടാൻ സാദ്ധ്യതയുള്ള, സാദ്ധ്യതാസ്ഥാനാർത്ഥിയായ, മത്സരാർത്ഥിയായ
  8. be a candidate for

    ♪ ബീ എ കാൻഡിഡേറ്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മത്സരിക്കുക, തിറഞ്ഞെപ്പിൽ മത്സരിക്കുക, തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുക, സ്ഥാനാർത്ഥിയായി നിൽക്കുക, മത്സരാർത്ഥിയാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക