1. tallow-candle

    ♪ ടാലോ-കാൻഡിൽ
    src:crowdShare screenshot
    1. noun (നാമം)
    2. മെഴുകുതിരി
  2. wax-candle

    ♪ വാക്സ്-കാൻഡിൽ
    src:crowdShare screenshot
    1. noun (നാമം)
    2. അരക്കുമെഴുകുതിരി
  3. rush-candle

    ♪ റഷ്-കാൻഡിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുവിളക്ക്
  4. candle light

    ♪ കാൻഡിൽ ലൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മെഴുകുതിരി വെളിച്ചം
  5. the game is not worth the candle

    ♪ ദ ഗെയിം ഈസ് നോട്ട് വർത്ത് ദ കാൻഡിൾ
    src:crowdShare screenshot
    1. idiom (ശൈലി)
    2. പാഴ്വേല
    3. പ്രയോജമില്ലാത്ത പ്രയത്നം
  6. candle

    ♪ കാൻഡിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മെഴുകുതിരി, ജ്യോത്സനാവൃക്ഷം, കനംകുറഞ്ഞ മെഴുകുതിരി, വസാവർത്തി, കെെത്തിരി
  7. Roman candle

    ♪ റോമൻ കാൻഡിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഫോടകവസ്തു, അഗ്നിക്രീഡ, ചടകം, വാണം, എലിവാണം
  8. able to hold a candle to

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുല്യതയുള്ള, സമമായ, സമാനമായ, കല്പ, അതേപോലെയുള്ള
  9. burn the candle at both ends

    ♪ ബേൺ ദ കാൻഡിൽ ആറ്റ് ബോത്ത് എൻഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേണ്ടതിലധികം ചെയ്ക, അതിപ്രയത്നം ചെയ്യുക, കഠിനാദ്ധ്വാനം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക
    3. കഠിനാദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്ക
  10. hold a candle to

    ♪ ഹോൾഡ് അ കാൻഡിൾ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എത്തുക, പ്രതീക്ഷക്കൊത്തുയരുക, നിലവാരത്തിനൊത്തുയരുക, പ്രതീക്ഷിച്ച നിലവാരം പുലർത്തുക, മുൻകൂട്ടിനിശ്ചയിച്ചത്ര നന്നാകുക
    1. verb (ക്രിയ)
    2. മത്സരിക്കുക, സമമായിരിക്കുക, കിടയാവുക, സമാനമായിരിക്കുക, ഇകലുക
    3. മത്സരിക്കുക, വെല്ലുവിളിക്കുക, ഒപ്പമെത്തുക, ഒപ്പമാവുക, ഒപ്പത്തിനൊപ്പം മുന്നോട്ടു നീങ്ങുക
    4. കിടപിടിക്കുക, തുല്യമാകുക, ചെറുത്തുനിൽക്കുക, സമമായിരിക്കുക, തുല്യനിലയിൽ എത്തുക
    5. ഒക്കുക, അതുപോലെ നന്നായിരിക്കുക, സമാനമാകുക, താരതമ്യം ചെയ്യാവുന്നതായിരിക്കുക, താരത്യതയുണ്ടായിരിക്കുക
    6. താരതമ്യപ്പെടുത്തുക, തുലനം ചെയ്യുക, ഒപ്പമായിരിക്കുക, മൂല്യസമത വരുക, സമീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക