1. cane

    ♪ കേൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൂരൽ, ചൂരൽവടി, കലഞ്ജം, കളഞ്ജം, കണ്ണിച്ചൂരൽ
    3. ചൂരൽ, ചൂരൽവടി, വർദ്ധനി, സുദണ്ഡം, വടി
    4. ചൂരൽ, വടി, ദണ്ഡ്, ഈറൽ, അരിച്ചൂരൽ
    1. verb (ക്രിയ)
    2. ചൂരൽകൊണ്ടടിക്കുക, വടികൊണ്ടടിക്കുക, വടി കൊണ്ടുപ്രഹരിക്കുക, അടിക്കുക, തല്ലുക
  2. cane chair

    ♪ കേൻ ചെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ചൂരൽക്കസേര
  3. caning

    ♪ കേനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, ഊറ്റമായ പ്രഹരം, വ്യധനം, പ്രഹരിക്കൽ, അടിക്കൽ
    3. ആക്രമണം, വിമർശനം, ഖണ്ഡനവിമർശനം, നീണ്ടശകാരപ്രസംഗം, ശകാരവാഗ്ധോരണി
    4. ദണ്ഡനം, ശരീരദണ്ഡം, ശാരീരികമായ ശിക്ഷ, ഗദാഘാതം, അടിശിക്ഷ
  4. the cane

    ♪ ദി കെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദണ്ഡനം, ശരീരദണ്ഡം, ശാരീരികമായ ശിക്ഷ, ഗദാഘാതം, അടിശിക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക