1. canister

    ♪ കാനിസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പേടകം, കാന്തിക നാട ഉൾക്കൊള്ളുന്ന സംവിധാനം, ഒരു സ്പൂളിൽ നിന്നും മറ്റൊരു സ്പൂളിലേക്കു കാന്തിക നാട താനെമാറുവാനുള്ള ക്രമീകരണത്തോടു കൂടിയ പെട്ടി, ചെറുപെട്ടി, വെടിത്തിരക്കൂട്
    3. വീപ്പ, പീപ്പ, വീപ്പക്കുറ്റി, കബന്ധം, മദ്യത്തൊട്ടി
    4. തകരപ്പാത്രം, തകരപ്പാട്ട, പാട്ട, ഡബ്ബ, വായുനിരുദ്ധമായ തകരപ്പെട്ടി
    5. പത്തായം, ഭാജനം, പാത്രം, അറ, വീപ്പ
    6. കേസ്, ഉറ, പെട്ടി, പേടകം, പെട്ടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക