1. cannot wait

    ♪ കാനോട്ട് വെയ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അക്ഷമനായവൻ
  2. cannot help

    ♪ കാനോട്ട് ഹെൽപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ചെയ്യാതെ നിവൃത്തിയില്ലാതിരിക്കുക, ചെയ്യാതിരിക്കാൻ പറ്റാതാകുക, തടയാൻ സാദ്ധ്യമല്ലാതെ വരുക, നിർത്താൻ കഴിയാതെ വരുക, വിട്ടുനില്ക്കാൻ പറ്റാതാവുക
  3. cannot resist

    ♪ കാനോട്ട് റിസിസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതു പറയാതിരിക്കാൻ കഴിയാതിരിക്കുക
    3. അതിയായി ആകർഷിക്കപ്പെടുക
  4. cannot be blamed

    ♪ കാനോട്ട് ബി ബ്ലേംഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറ്റപ്പെടുത്താനാവാത്ത
  5. cannot resist adore

    ♪ കാനോട്ട് റിസിസ്റ്റ് അഡോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പറയാതിരിക്കാൻ കഴിയാതിരിക്കുക, പ്രലോഭനം തടയാൻ കഴിയാതിരിക്കുക, അതിയായി ആകർഷിക്കപ്പെടുക, ഇഷ്ടപ്പെടുക, അർച്ചിക്കുക
  6. that which cannot be cooked

    ♪ ദാറ്റ് വിച്ച് ക്യാനോട്ട് ബീ കുക്ക്ഡ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പാചകം ചെയ്യാൻ കഴിയാത്ത
  7. cannot stand the sight of

    ♪ കാനോട്ട് സ്റ്റാൻഡ് ദ സൈറ്റ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണവികാരിയായ, എളുപ്പം അറപ്പനുഭവപ്പെടുന്ന, ഓക്കാനമുണ്ടാകുന്ന, വമനേച്ഛയുണ്ടാക്കുന്ന, പെട്ടെന്നു ചെടിപ്പുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക