1. cant

    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മാർത്ഥതയില്ലാത്ത ഭാഷണം, പൊള്ളയായ വേദാന്തം പറച്ചിൽ, കാപട്യം, ജോല, ജോലാ
    3. നീചഭാഷ, അപഭാഷ, അനൗപചാരിക പ്രയോഗത്തിലുള്ള വാക്കുകൾ, ഗുപ്തഭാഷ, അപകൃഷ്ടഭാഷ
  2. cant

    ♪ കാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരിവ്, ചായ്വ്, വക്രത, കുടിലത, വളവ്
    1. verb (ക്രിയ)
    2. ചരിയുക, ചായുക, ചരിവാകുക, മണങ്ങുക, ചരിഞ്ഞിരിക്കുക
  3. cant make head or tail

    ♪ കാന്റ് മേക്ക് ഹെഡ് ഓർ ടെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തലയും വാലും പിടികിട്ടാതിരിക്കുക
    3. മനസ്സിലാക്കാൻകഴിയാതിരിക്കുക
  4. canted

    ♪ കാന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചരിഞ്ഞ, ചെരിഞ്ഞ, ചരിവുള്ള, പ്രവചണ, കീഴ്പ്പോട്ടു ചരിഞ്ഞ
    3. ചാഞ്ഞ, ചരിഞ്ഞ, പ്രവചണ, ചരിവുള്ള, സമകോണിലല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക