അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cantankerous
♪ കാൻടാങ്കറസ്
src:ekkurup
adjective (വിശേഷണം)
മുരട്ടുസ്വഭാവമുള്ള, ദുഃസ്വഭാവമുള്ള, മൂർഖത്വമുള്ള, സേർഷ്യ, ഈർഷ്യയോടുകൂടിയ
cantanker-ous
♪ കാൻടാങ്കറസ്
src:ekkurup
adjective (വിശേഷണം)
കർക്കശസ്വഭാവമായ, മുൻകോപമുള്ള, ശുണ്ഠിയുള്ള, മുൻശുണ്ഠി യുള്ള, പെട്ടെന്നു കോപിക്കുന്ന
cantankerous-ness
♪ കാൻടാങ്കറസ്നസ്
src:ekkurup
noun (നാമം)
ദുഷ്പ്രകൃതി, ദുശ്ശീലം, ക്രോധം, ഈറ, ചീത്ത സ്വഭാവം
cantankerousness
♪ കാൻടാങ്കറസ്നസ്
src:ekkurup
noun (നാമം)
മുൻകോപസ്വഭാവം, മുൻകോപപ്രവണത, മുൻകോപം, ശുണ്ഠി, മൂക്കത്തുശുണ്ഠി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക