- noun (നാമം)
പാളയം, പോതാച്ഛാദനം, പടകുടി, പടക്കുടിൽ, ശിബിരം
പടപ്പാളയം, പട്ടാളത്താവളം, സെെന്യത്താവളം, പടവീട്, ഗുണലയനി
പട്ടാളക്കാരുടെ തൽക്കാലവസതി, താൽക്കാലികതാവളം, തൽക്കാല താമസസൗകര്യം, സെെനികർക്കു തൽക്കാലം താമസിക്കാൻവേണ്ടിയുള്ള വീടുകൾ, വാടകമുറികൾ
കോട്ട, ദുർഗ്ഗം, പടവീട്, പട്ടാളശക്തികേന്ദ്രം, സ്ഫുലം