1. canvas shoes

    ♪ കാൻവാസ് ഷൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചണ്തുണി കൊണ്ട് ഉണ്ടാക്കിയ മുഴുവൻ മൂടിയ പാദരക്ഷ
  2. canvas

    ♪ കാൻവാസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിത്രം, ചായവേല, ചിത്രരചന, ലേഖ, ആലേഖനം
    3. ചിത്രം, ചിത്രകം, ഓവിയം, ചിത്രലേഖ, ചിത്രലേഖം
    4. കപ്പൽപ്പായ്, കാറ്റുപാ, കാറ്റുപായ്, ഓടുപായ്, കിത്താൻ
    1. verb (ക്രിയ)
    2. ഉപഭോക്തകളെ പിടിക്കുക, കക്ഷികളെ പിടിക്കുക, കക്ഷികളെ തപ്പിപ്പിടിക്കുക, വാണിഭത്തിനായി ആളുപിടിക്കുക, കണ്ടുകിട്ടാൻ സവിശേഷശ്രമം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക