1. canvasser

    ♪ കാൻവാസർ
    src:crowdShare screenshot
    1. noun (നാമം)
    2. വോട്ട് പിടിക്കുന്നയാൾ
    3. പ്രചരണക്കാരൻ
  2. canvass

    ♪ കാൻവാസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വോട്ടിനോ സംഭാവനയ്ക്കോ വേണ്ടി അഭ്യർത്ഥിക്കുക, പൊതുകാര്യത്തിനു വേണ്ടി പ്രചാരണം നടത്തുക, അഭ്യർത്ഥിക്കുക, പ്രചാരണം നടത്തുക, വിവരശേഖരണം നടത്തുക
    3. വോട്ടെടുക്കുക, ആരായുക, അന്വേഷിക്കുക, തിട്ടപ്പെടുത്തുക, ആളുകളുടെ വികാരങ്ങൾ തിട്ടപ്പെടുത്തുക
    4. തേടുക, അഭ്യർത്ഥിക്കുക, നേടാൻ ശ്രമിക്കുക
    5. ആശയം സമർപ്പിക്കുക, പരിഗണനയ്ക്കായി സമർപ്പിക്കുക, നിർദ്ദേശിക്കുക, ആലോചനാവിഷയമായി പറയുക, ചർച്ചചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക