1. cap

    ♪ കാപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടപ്പ്, അടപ്പം, അടപ്പൻ, മൂടി, മറ
    3. തൊപ്പി, തൊങ്ങൽ വച്ച പരന്നതൊപ്പി, വട്ടത്തൊപ്പി, തുണിത്തൊപ്പി, നിസ്കാരത്തൊപ്പി
    4. പരിധി, സീമ, നിരോധനം, ഉയർന്ന പരിധി, നിയന്ത്രണ
    1. verb (ക്രിയ)
    2. തൊപ്പിധരിപ്പിക്കുക, അഗ്രഭാഗം മൂടുക, മകുടം ചാർത്തൂക, മൂടുക, പൊതിയുക
    3. തൃപ്തികരമായി പൂർത്തിയാക്കുക, മകുടം ചാർത്തുക, ചേരുന്ന മൂർദ്ധന്യാവസ്ഥയിലെത്തുക
    4. കവച്ചുവയ്ക്കുക, മെച്ചപ്പെടുത്തുക, വെല്ലുക, മറികടക്കുക, അതിശയിക്കുക
    5. തിരഞ്ഞെടുക്കുക, ആരാഞ്ഞെടുക്കുക, പ്രത്യേകം തിരഞ്ഞെടുക്കുക, കളിസംഘത്തിലേക്കു തിരഞ്ഞെടുക്കുക. സമ്മതം കൊടുക്കുക
    6. പരിധി നിർണ്ണയിക്കുക, അതിരിടുക, പരിമിതപ്പെടുത്തുക, നിയന്ത്രിക്കുക, ക്ലിപ്തപ്പെടുത്തുക
  2. ice cap

    ♪ ഐസ് കാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മഞ്ഞുതൊപ്പി
  3. hub cap

    ♪ ഹബ് കാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. വാഹനത്തിന്റെ ചക്രത്തിന്റെ മദ്ധ്യഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ലോഹത്തകിട്
  4. cap-a-pie

    ♪ കാപ് എ പൈ
    src:crowdShare screenshot
    1. idiom (ശൈലി)
    2. നഖശിഖാന്തം
  5. beret cap

    ♪ ബെറെറ്റ് ക്യാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്ന പോലിസുദ്യോഗസ്ഥരും ചില പട്ടാള ഉദ്യോഗസ്ഥരും ധരിക്കുന്ന, തുണികൊണ്ട് നിർമ്മിക്കപ്പെട്ട ഒരിനം വട്ടത്തിലുള്ള തൊപ്പി. ഇത് കുറച്ച് ചെരിച്ചാൺ തലയിൽ ധരിക്കുക
  6. caps lock

    ♪ കാപ്സ് ലോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ കീബോർഡിൽ ഉപയോഗിക്കുന്ന ഒരു ബട്ടൺ. അക്ഷരങ്ങള കാപ്സിൽ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നു.
  7. filler cap

    ♪ ഫിലർ കാപ്
    src:crowdShare screenshot
    1. noun (നാമം)
    2. പെട്രോൾടാങ്കിൻറെ അടപ്പ്
    3. പെട്രാൾടാങ്കിന്റെ അടപ്പ്
  8. forage cap

    ♪ ഫോറേജ് കാപ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഹാരം തേടിപ്പോകുന്ന ഭടന്മാർ ധരിക്കുന്ന തൊപ്പി
  9. cap in hand

    ♪ കാപ് ഇൻ ഹാൻഡ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വിനയത്തോടെ
  10. palm flower sheath cap

    ♪ പാം ഫ്ലവർ ഷീത്ത് ക്യാപ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂമ്പാളത്തൊപ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക