അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
caper
♪ കേപ്പർ
src:ekkurup
noun (നാമം)
തുള്ളിക്കളി, നൃത്തം, നർത്തനം, കുതിച്ചുചാട്ടം, ചാട്ടം
വിക്രിയ, തോന്ന്യാസം, സാഹസികപ്രവൃത്തി, ഗുരുത്വക്കേട്, താന്തോന്നിത്തരം
verb (ക്രിയ)
തുള്ളുക, ചാടുക, കുതിച്ചുചാടുക, കുറുക്കുകയറിന്മേൽ ചാടുക, ചാടിച്ചാടി നടക്കുക
capers
♪ കേപ്പേഴ്സ്
src:ekkurup
noun (നാമം)
കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
വിഡ്ഢിത്തം, ഭോഷ്ക്, പളക്, അമസം, അശട്
തുള്ളലും ചാട്ടവും, കോലഹലം, കോമാളിത്തം, വികൃതചേഷ്ടകൾ, കോമാളിത്തരം. കുരങ്ങത്തരം
പടുവിഡ്ഢിത്തം, മൂഢത്വം, മൂഢത, നിസ്സാരത്വം, ബാലിശത്വം
കോപ്രായം, വികൃതചേഷ്ടകൾ, കോമാളിത്തരം, കോഷ്ടി, കോമാളിത്തം
cut capers
♪ കട്ട് കേപ്പേഴ്സ്
src:ekkurup
verb (ക്രിയ)
തുള്ളിക്കളിക്കുക, തുള്ളിക്കുതിക്കുക, തുള്ളുക, സന്തോഷത്താൽ കുതിച്ചുചാടുക, ചാടുക
വിഹരിക്കുക, തുള്ളുക, കൂത്താടുക, കളിയാടുക, കളിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക