1. capitalization

    ♪ കാപ്പിറ്റലൈസേഷൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുതലാളിത്തവാദിയായ
    3. മുതലാളിത്തവ്സ്വഭാവമുള്ള
  2. capital outlay

    ♪ കാപ്പിറ്റൽ ഔട്ട്ലേ
    src:crowdShare screenshot
    1. noun (നാമം)
    2. മൂലധന വിഹിതം
  3. capitalize on

    ♪ കാപ്പിറ്റലൈസ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കിട്ടിയ അവസരം നേട്ടത്തിനായി ഉപയോഗിക്കുക, മുതലെടുക്കുക, മുതലാക്കുക, മുതലെടുപ്പു നടത്തുക, സന്ദർഭം പ്രയോജനപ്പെടുത്തുക
  4. make capital of

    ♪ മെയ്ക് ക്യാപിറ്റൽ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റുള്ളവരുടെ പ്രവർത്തി തന്റെ വിജയത്തിനുപയോഗിക്കുക
  5. capitalize

    ♪ കാപ്പിറ്റലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂലധനം നൽകുക, മൂലധനമായി ഉപയോഗിക്കുക, മൂലധനമാക്കി മാറ്റുക, പണം മുടക്കുക, വാണിജ്യാദികൾക്കു പണം മുടക്കുക
  6. a capital offence

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വധശിക്ഷാർഹമായ കുറ്റം
  7. paid up capital

    ♪ പെയ്ഡ് അപ് ക്യാപിറ്റൽ
    src:crowdShare screenshot
    1. noun (നാമം)
    2. കൊടുത്തു തിർത്ത ഓഹരി മൂലധനം
  8. capital

    ♪ കാപ്പിറ്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലിയ അക്ഷരത്തിലള്ള, തടിച്ച അക്ഷരത്തിലുള്ള, കട്ടികൂടിയ അക്ഷരമായ, കനത്ത അക്ഷരശെെലിയിലുള്ള, സ്ഥൂലാക്ഷരമായ
    3. അതിഗംഭീരമായ, താര, ഉൽക്കൃഷ്ടം, ശ്രേഷ്ഠം, അസ്സൽ
    1. noun (നാമം)
    2. തലസ്ഥാനം, തലസ്ഥാനഗരി, തലസ്ഥാനഗരം, ആസ്ഥാനഗരം, മഹാനഗരി
    3. മുതൽ, മൂലധനം, കായം, തായ്മുതൽ, ധനമൂലം
    4. വലിയ അക്ഷരം, കാഷ്ഠാക്ഷരം, തടിച്ചഅക്ഷരം, കട്ടിയുള്ള അക്ഷരം
  9. capitalism

    ♪ കാപ്പിറ്റലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂലധനവ്യവസ്ഥ, മുതലാളിത്തവ്യവസ്ഥിതി, മുതലാളിത്തവ്യവസ്ഥ, മുതലാളിത്തം, സ്വകാര്യവ്യവസായം
  10. capitation

    ♪ കാപ്പിറ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആൾച്ചുങ്കം
    3. തലവരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക