1. captain

    ♪ കാപ്റ്റൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാപ്റ്റൻ, കപ്പിത്താൻ, കപ്പക്കാരൻ, കപ്പൽക്കാരൻ, കപ്പൽ നയിക്കുന്നവൻ
    3. നായകൻ, അധിപതി, തലവൻ, നേതാവ്, മാർഗ്ഗദർശകൻ
    4. വ്യവസായി, വൻവ്യവസായി, വ്യവസായപ്രമുഖൻ, ധനാഢ്യനായ വ്യവസായമേധാവി, ധുരന്ധരൻ
    1. verb (ക്രിയ)
    2. നയിക്കുക, നേതൃത്വം വഹിക്കുക, നായകത്വം വഹിക്കുക, നടത്തുക, ചുമതലക്കാരനായിരിക്കുക
  2. sea-captain

    ♪ സീ ക്യാപ്റ്റിൻ
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പൽത്തലവൻ
    3. കപ്പിത്താൻ
  3. group captain

    ♪ ഗ്രൂപ് കാപ്റ്റൻ
    src:crowdShare screenshot
    1. noun (നാമം)
    2. വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥൻ
  4. captain of industry

    ♪ കാപ്റ്റൻ ഓഫ് ഇൻഡസ്ട്രി
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസായി, വ്യവസായികൻ, ഉൽപാദകൻ, നിർമ്മാതാവ്, നിർമ്മാണവ്യവസായി
    3. പ്രമുഖൻ, ശ്രേഷ്ഠൻ, പ്രഭു, ധനാഢ്യൻ, ധനി
    4. ഉൽപാദകൻ, വിതന്വാവ്, നിർമ്മാതാവ്, പ്രയോക്താ, പ്രയോക്താവ്
    5. ധനാഢ്യനായ വ്യവസായമേധാവി, വൻവ്യവസായി, പ്രബലൻ, വലിയ വ്യവസായമുതലാളി, ധനികൻ
    6. വ്യവസായമുതലാളി, പ്രഭു, ധനാഢ്യനായ വ്യവസായമേധാവി, വമ്പിച്ച സ്വത്തോ പദവിയോ അധികാരങ്ങളോ ഉള്ള ആൾ, വൻവ്യവസായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക