1. captain of industry

    ♪ കാപ്റ്റൻ ഓഫ് ഇൻഡസ്ട്രി
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസായി, വ്യവസായികൻ, ഉൽപാദകൻ, നിർമ്മാതാവ്, നിർമ്മാണവ്യവസായി
    3. പ്രമുഖൻ, ശ്രേഷ്ഠൻ, പ്രഭു, ധനാഢ്യൻ, ധനി
    4. ഉൽപാദകൻ, വിതന്വാവ്, നിർമ്മാതാവ്, പ്രയോക്താ, പ്രയോക്താവ്
    5. ധനാഢ്യനായ വ്യവസായമേധാവി, വൻവ്യവസായി, പ്രബലൻ, വലിയ വ്യവസായമുതലാളി, ധനികൻ
    6. വ്യവസായമുതലാളി, പ്രഭു, ധനാഢ്യനായ വ്യവസായമേധാവി, വമ്പിച്ച സ്വത്തോ പദവിയോ അധികാരങ്ങളോ ഉള്ള ആൾ, വൻവ്യവസായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക