1. captivity

    ♪ കാപ്റ്റിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. തടവ്, പ്രസയനം, ബന്ധനം, കാരാഗൃഹത്തിലടയ്ക്കൽ, തട
  2. to captivate

    ♪ ടു കാപ്റ്റിവേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കീഴടക്കുക
  3. captivate

    ♪ കാപ്റ്റിവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോഹിപ്പിക്കുക, പാട്ടിലാക്കുക, വശീകരിക്കുക, മയക്കുക, മഴറ്റുക
  4. captive

    ♪ കാപ്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബന്ധനസ്ഥമായ, ആകലിത, പിടിക്കപ്പെട്ട, നിഗൃഹീത, പിടിയിലായ
    1. noun (നാമം)
    2. തടങ്കൽപ്പുള്ളി, തടവുകാരൻ, ബന്ധനസ്ഥൻ, ബദ്ധൻ, അവരുദ്ധൻ
  5. captivated

    ♪ കാപ്റ്റിവേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രമിച്ചുവശായ, പ്രേമത്തിലായ, പ്രേമം ജനിച്ച, വലിയ ഇഷ്ടത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
    3. വ്യാപൃതമായ, ലയിച്ച, നിർല്ലീന, നിമഗ്നമായ, മഗ്ന
    4. താൽപര്യമുള്ള, വേണ്ടത്തക്ക, തത്പരമായ, അഭിരുചിയുള്ള, ശ്രദ്ധയുള്ള
    5. മുഗ്ദ്ധമായ, ലീനമായ, നിശ്ശേഷം മുങ്ങിയ, നിമഗ്നമായ, മതിമറന്ന
    6. മയക്കപ്പെട്ട, മന്ത്രവശായ, വശീകൃതമായ, മോഹിതമായ, സ്തബ്ധ
  6. captivating

    ♪ കാപ്റ്റിവേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജിജ്ഞാസ ഉണർത്തുന്ന, ജിജ്ഞാസ ജനിപ്പിക്കുന്ന, രസകരമായ, താല്പര്യമുണർത്തുന്ന, അമ്പരപ്പിക്കുന്ന
    3. ആരാധ്യമായ, മനോഹരമായ, ഉത്തമമായ, ആരാധനീയ, പൂജനീയ
    4. ചിത്താകർഷകമായ, ആകർഷകം, ശ്രദ്ധ ആകർഷിക്കുന്ന, വശീകരിക്കുന്ന, മനോഭിരാമ
    5. ആകർഷകം, ശ്രദ്ധ ആകർഷിക്കുന്ന, വശീകരിക്കുന്ന, മനോഭിരാമ, ആകർഷണീയമായി തോന്നുന്ന
    6. വശീകരിക്കുന്ന, ശ്രദ്ധആകർഷിക്കുന്ന, പ്രലോഭിപ്പിച്ച് അടുപ്പിക്കുന്ന, ആകർഷകമായ, രോചന
  7. being taken captive

    ♪ ബീയിംഗ് ടേക്കൻ ക്യാപ്റ്റിവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടിക്കൽ, ആഹരം, കീഴടക്കൽ, അറസ്റ്റ്ചെയ്യൽ, ബന്ധനം
  8. engage captivate

    ♪ എൻഗേജ് ക്യാപ്റ്റിവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആകർഷിക്കുക, പിടിച്ചെടുക്കുക, വലിച്ചടുപ്പിക്കുക, ശ്രദ്ധപിടിച്ചുപറ്റുക, സമാകർഷിക്കുക
  9. take captive

    ♪ ടെയ്ക്ക് കാപ്റ്റിവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിടികൂടുക, പിടിയിടുക, പിടിക്കുക, ഗ്രഹിക്കുക, പിടിയിലാക്കുക
    3. ഓടിച്ചിട്ടു പിടിക്കുക, പിടികൂടുക, പിടിയിലാക്കുക, പിടിച്ചെടുക്കുക, പെട്ടെന്നു പിടികൂടുക
    4. തടവുകാരനായി പിടിക്കുക, തട്ടിക്കൊട്ടുപോകുക, കളവായോ ബലം പ്രയോഗിച്ചോ സ്ത്രീയെ അപഹരിച്ചുകൊണ്ടുപോകുക, ആളിനെ മോഷ്ടിച്ചുകൊണ്ടു പോവുക, ബലാല്ക്കാരമായി പിടിച്ചുകൊണ്ടു പോവുക
  10. hold captive trap

    ♪ ഹോൾഡ് കാപ്റ്റീവ് ട്രാപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അകത്താക്കുക, ബന്ധിക്കുക, തടങ്കലിലാക്കുക, പെടുത്തുക, പ്രതിബന്ധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക