1. captured

    ♪ കാപ്ചേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കീഴടക്കപ്പെട്ട
  2. capture

    ♪ കാപ്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടിക്കൽ, ആഹരം, കീഴടക്കൽ, അറസ്റ്റ്ചെയ്യൽ, ബന്ധനം
    1. verb (ക്രിയ)
    2. പിടികൂടുക, പിടിയിടുക, പിടിക്കുക, ഗ്രഹിക്കുക, പിടിയിലാക്കുക
    3. പിടിച്ചടക്കുക, പിടിച്ചെടുക്കുക, കൊള്ളുക, കീഴടക്കുക, അധീനപ്പെടുത്തുക
    4. പിടിച്ചെടുക്കുക, അഭിവൃഞ്ജിപ്പക്കുക, പ്രകടിപ്പിക്കുക, ദ്യോതിപ്പക്കുക, പുനരുത്പാദിപ്പിക്കുക
    5. ചിത്തം അപഹരിക്കുക, ശ്രദ്ധയെ ആകർഷിക്കുക, ആകർഷിക്കുക, നിരതമാക്കുക, ഗ്രസിക്കുക
  3. captured animal

    ♪ കാപ്ചേഡ് ആനിമൽ
    src:crowdShare screenshot
    1. noun (നാമം)
    2. പിടിക്കപ്പെട്ട മൃഗം
  4. capture on film

    ♪ കാപ്ചർ ഓൺ ഫിലിം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സിനിമ പിടിക്കുക, അഭ്രപാളികളിലാക്കുക, അഭ്രപാളികളിൽ ഒപ്പിയെടുക്കുക, സിനിമ ഷൂട്ടുചെയ്യുക, ചലച്ചിത്രം നിർമ്മിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക