-
car
♪ കാർ- noun (നാമം)
-
side-car
♪ സൈഡ്-കാർ- noun (നാമം)
- മോട്ടോർസൈക്കിളിന്റെ വശങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ കാർ
- മോട്ടോർസൈക്കിളിനോടു ഘടിപ്പിച്ച ലഘുവാഹനം
- അനുബന്ധവാഹനം
- പാർശ്വവാഹനം
-
car-load
♪ കാർ ലോഡ്- noun (നാമം)
- ഒരു കാറിൽ കൊണ്ടുപോകാവുന്ന പരമാവധി വസ്തുക്കളുടെ പരിമാണം
-
flat car
♪ ഫ്ലാറ്റ് കാർ- noun (നാമം)
- ചുമരുകളില്ലാത്ത തീവണ്ടി വാഗൺ
-
sedan car
♪ സെഡാൻ കാർ- noun (നാമം)
- നാലുപേർക്ക് സഞ്ചരിക്കാവുന്ന കാർ
-
pilot-car
♪ പൈലറ്റ്-കാർ- noun (നാമം)
- മുമ്പിൽ സഞ്ചരിക്കുന്ന അകമ്പടി വണ്ടി
-
steam-car
♪ സ്റ്റീം-കാർ- noun (നാമം)
- ആവിവണ്ടി
-
stock-car
♪ സ്റ്റോക്ക്-കാർ- noun (നാമം)
- കാറുകൾതമ്മിൽ മുട്ടിക്കുന്ന കളിക്ക് സജ്ജമാക്കിയകാർ
- ചരക്കുവണ്ടി
-
panda car
♪ പാൻഡ കാർ- noun (നാമം)
- പോലീസു വണ്ടി
-
sports car
♪ സ്പോർട്ട്സ് കാർ- noun (നാമം)
- മത്സരത്തിനുപയോഗിക്കുന്ന ഒരിനം ചെറിയ കാർ