- 
                    Carbon♪ കാർബൻ- നാമം
- 
                                കരി
- 
                                അംഗാരകം
- 
                                ലോഹമല്ലാത്ത ഒരു മൂലകം
- 
                                ഒരു അലോഹമൂലകം
- 
                                പ്രകൃതിയിൽ വജ്രമായും കരിയായും കാണപ്പെടുന്നു
- 
                                പരിശുദ്ധാവസ്ഥയിൽ വജ്രമായും ഗ്രാഫൈറ്റായും പരിശുദ്ധമല്ലാത്ത അവസ്ഥയിൽ കരിയായും കാണപ്പെടുന്നത്
 
- 
                    Carbonic- വിശേഷണം
- 
                                ചുട്ടകരിയിൽനിന്നും കിട്ടുന്ന
 
- 
                    Carbonize♪ കാർബനൈസ്- ക്രിയ
- 
                                കരിക്കുക
- 
                                കരിയാക്കുക
 
- 
                    Carbonate♪ കാർബനേറ്റ്- നാമം
- 
                                ഇംഗാലാമ്ലം
 
- 
                    Carbon copy♪ കാർബൻ കാപി- നാമം
- 
                                കാർബൺ കടലാസു വച്ചെഴുതിയെടുക്കുന്ന പകർപ്പ്
 
- 
                    Carbon dioxide♪ കാർബൻ ഡൈാക്സൈഡ്- നാമം
- 
                                അംഗാരകത്തിൻറെ ജ്വലനത്താൽ രൂപം കൊള്ളുന്ന വാതകം
 
- 
                    Carbon-dio-oxide- -
- 
                                കാർബൺഡൈ ഓക്സൈഡ്
 
- 
                    Calcium carbonate- നാമം
- 
                                ചുണ്ണാമ്പു കല്ല്