1. carbonic

    ♪ കാർബോണിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചുട്ടകരിയിൽനിന്നും കിട്ടുന്ന
  2. calcium carbonate

    ♪ കാൽസിയം കാർബണേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുണ്ണാമ്പു കല്ല്
  3. carbon

    ♪ കാർബൺ
    src:crowdShare screenshot
    1. noun (നാമം)
    2. ലോഹമല്ലാത്ത ഒരു മൂലകം
    3. ഒരു അലോഹമൂലകം
    4. പ്രകൃതിയിൽ വജ്രമായും കരിയായും കാണപ്പെടുന്നു
    5. കരി
    6. അംഗാരകം
  4. carbon dioxide

    ♪ കാർബൺ ഡൈ ഓക്സൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അംഗാരകത്തിൻറെ ജ്വലനത്താൽ രൂപം കൊള്ളുന്ന വാതകം
  5. carbonate

    ♪ കാർബണേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇംഗാലാമ്ലം
  6. carbonated drink

    ♪ കാർബണേറ്റഡ് ഡ്രിങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അംഗാരാമ്ലവാതകം ലയിപ്പിച്ച ജലം, ജലത്തിൽ ഉയർന്ന മർദ്ദത്തിൽ കാർബൺഡെെ ഓക്സെെഡ് കലർത്തി തയ്യാറാക്കിയ പാനീയം, നുരയുന്ന ദാഹശമനി, വായുമിശ്രിതപാനീയം, സോഡാവെള്ളം
  7. carbon copy

    ♪ കാർബൺ കോപ്പി,കാർബൺ കോപ്പി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശരിപ്പകർപ്പ്, കൃത്യമായ പുനരാവിഷ്കരണം, പകർപ്പ്, പ്രതിലിപി, പ്രതിലേഖ
    3. ശരിപ്പകർപ്പ്, അസ്സൽചിത്രമെഴുതയി ആൾതന്നെ വരച്ച പകർപ്പുചിത്രം, പകർപ്പ്, നേർപ്പകർപ്പ്, പ്രതിലേഖ
    4. പകർപ്പ്, എതിരട, എതിരിട, പ്രതിലേഖം, പ്രതിലേഖ
    5. കാപ്പി, കോപ്പി, പകർപ്പ്, പേർപ്പ്, എഴുത്തുപ്രതി
    6. അച്ചടിപ്പകർപ്പ്, അച്ചടിപ്പതിപ്പ്, മുദ്രണം, പ്രതിലേഖ, പുതിയപതിപ്പ്
  8. carbonize

    ♪ കാർബണൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുടുക, നീറ്റുക, ചാമ്പലാക്കുക, കത്തിക്കുക, കത്തിത്തീരുക
  9. carbon-copy

    ♪ കാർബൺ കോപ്പി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുരൂപ, പൊരുത്തമുള്ള, ചേർച്ചയുള്ള, ഒരേ നുകത്തിൽ കെട്ടാവുന്ന, ഒരേപോലെയുള്ള
    1. noun (നാമം)
    2. ഇരട്ട, രട്ട, ഇരട്ടക്കുട്ടി, ഇരട്ടസഹോദരി, ഇരട്ടസഹോദരൻ
  10. carbonation

    ♪ കാർബണേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നുരച്ചുപൊന്തൽ, നുരച്ചുപൊങ്ങൽ, നുരയ്ക്കൽ, നുരയൽ, നുരച്ചൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക