-
card
♪ കാർഡ്- noun (നാമം)
-
card game
♪ കാർഡ് ഗെയിം- noun (നാമം)
- ശീട്ടുകളി
-
time card
♪ ടൈം കാർഡ്- noun (നാമം)
- തൊഴിലാളികളുടെ കണക്ക് വയ്ക്കുന്ന കാർഡ്
-
punch card
♪ പഞ്ച് കാർഡ്- noun (നാമം)
- രഹസ്യഭാഷയനുസരിച്ച് ദ്വാരങ്ങളിട്ടിട്ടുള്ള കാർഡ്
-
sound card
♪ സൗണ്ട് കാർഡ്- noun (നാമം)
- കമ്പ്യൂട്ടറിൽ ശബ്ദം പ്രയോഗിക്കാനായി അതിന്റെ ഉള്ളിൽ സ്ഥാപിക്കേണ്ട ഒരു ഭാഗം
-
card table
♪ കാർഡ് ടേബിൾ- noun (നാമം)
- ശീട്ടുകളിമേശ
-
swiss card
♪ സ്വിസ് കാർഡ്- noun (നാമം)
- സ്വിസ്ബാങ്ക് വിതരണം ചെയ്യുന്ന ക്രഡിറ്റ് കാർഡുകൾ
-
flash card
♪ ഫ്ലാഷ് കാർഡ്- noun (നാമം)
- പഠനസഹായത്തിന് എഴുതിവയ്ക്കുന്ന കാർഡ്
- പഠനസഹായത്തിൻ എഴുതിവയ്ക്കുന്ന കാർഡ്
-
smart card
♪ സ്മാർട്ട് കാർഡ്- noun (നാമം)
- വ്യാപാരാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന
- മൈക്രോപ്രൊസസർ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക് കാർഡ്
- വ്യാപാരാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന, മൈക്രാപ്രാസസർ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക് കാർഡ്
-
yellow card
♪ യെല്ലോ കാർഡ്- noun (നാമം)
- നിയമം ലംഘിക്കുന്ന കളിക്കാരന് താക്കീതായി റഫറി നൽകുന്ന കാർഡ്
- മഞ്ഞക്കാർഡ്