1. card-carrying

    ♪ കാർഡ് കാരിയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢഭക്തിയുള്ള, അടിയുറച്ച, കൂറുള്ള, തത്ത്വത്തിൽ ഉറച്ചുനില്ക്കുന്ന, ഭക്തിവിശ്വാസമുള്ള
    3. സ്ഥിരീകരിക്കപ്പട്ട, ഉറപ്പിക്കപ്പെട്ട, സ്ഥിരമായ, സ്ഥിരപ്പെട്ട, അംഗീകൃതം
    4. സമർപ്പിത, ദൃഢഭക്തിയുള്ള, സമർപ്പിതമനസ്സായ, പ്രതിജ്ഞാബദ്ധമായ, സുദൃഢമായ
    5. സമർപ്പിത, പ്രതിബദ്ധ, അർപ്പിത, അക്ഷര, അക്ഷോഭ്യ
    6. അഭിപ്രായം മാറ്റുകയില്ലാത്ത, ജാത്യാലുള്ളതു തൂത്താൽ പോകാത്ത, സ്ഥിരശീലമായ, വിശ്വാസത്തിൽനിന്ന് അണുവിട മാറാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന
  2. card-carrying member

    ♪ കാർഡ് കാരിയിംഗ് മെംബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അംഗം, വരിക്കാരൻ, സർവ്വകലാശാലാംഗം, ശാശ്വതാംഗം, സമിതിയംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക