1. care of

    ♪ കെയർ ഓഫ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മറ്റൊരാളുടെ മേൽവിലാസത്തിൽ
  2. care

    ♪ കെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രദ്ധ, ഗൗരവപൂർവ്വമായ ശ്രദ്ധ, പാലനം, സൂക്ഷിക്കൽ, മേൽനോട്ടം
    3. ശ്രദ്ധ, സ്രദ്ധ, കരുതൽ, കാതൽ, ജാഗ്രത
    4. ശ്രദ്ധ, വകതിരിവ്, വിവേകം, വിവേചനബുദ്ധി, മനോധർമ്മം
    5. വേവലാതി, ഉത്ക്കണ്ഠ, ഭയാശങ്ക, ആകാംക്ഷ, ആധി
    6. ശ്രദ്ധ, ചിന്ത, ഉൽക്കണ്ഠ, ചൂട്, കരുതൽ
    1. verb (ക്രിയ)
    2. ശ്രദ്ധിക്കുക, ചിന്തിക്കുക, വിചാരിക്കുക, ഉൽക്കണ്ഠപ്പെടുക, ഉൽക്കണ്ഠ ഉണ്ടായിരിക്കുക
  3. devil-may-care

    ♪ ഡെവിൾ-മേ-കെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂസലില്ലാത്ത, അപകടഭീതിയില്ലാത്ത, ഒന്നും വകവയ്ക്കാത്ത, അത്യന്തസാഹസികതയുള്ള, പ്രമത്തനായ
  4. be past caring

    ♪ ബി പാസ്റ്റ് കെയറിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധിക്കാതിരിക്കുക
  5. to care for

    ♪ ടു കെയർ ഫോർ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധിച്ച് പാലിക്കുക
  6. intensive care

    ♪ ഇൻറെൻസീവ് കെയർ
    src:crowdShare screenshot
    1. noun (നാമം)
    2. തീവ്രപരിചരണം
  7. care for

    ♪ കെയർ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്നേഹം തോന്നുക, ഇഷ്ടം തോന്നുക, പരിപാലിക്കുക, ഇഷ്ടപ്പെടുക, സ്നേഹിക്കുക
    3. താൽപര്യപ്പെടുക, ആവശ്യമുണ്ടായിരിക്കുക, അഭിലഷിക്കുക, ഇച്ഛിക്കുക, രുചി തോന്നുക
    4. പരിപാലിക്കുക, നോക്കുക, സംരക്ഷിക്കുക, ശ്രദ്ധയോടെ പരിപാലിക്കുക, പാലിക്കുക
  8. careful

    ♪ കെയർഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധയുള്ള, കൃതാവധാന, അവഹിത, ജാഗ്രതയുള്ള, ദത്താവധാന
    3. ശ്രദ്ധവയ്ക്കുന്ന, ഓർമ്മയുള്ള, ചിന്തയുള്ള, ശ്രദ്ധാലുവായ, ശ്രദ്ധിയ്ക്കുന്ന
    4. ശ്രദ്ധിക്കുന്ന, കരുതലോടെ പ്രവർത്തിക്കുന്ന, മിതവ്യയശീലമുള്ള, ചെലവുചുരുക്കുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന
    5. ശ്രദ്ധാലുവായ, മനസ്സിരുത്തുന്ന, കരുതലുള്ള, ബദ്ധശ്രദ്ധനായ, കർമ്മഠ
  9. caring

    ♪ കെയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധയുള്ള, ദയവുള്ള, അനുകമ്പയുള്ള, കരുണാർദ്രം, കരുണാർദ്ര മനസ്സുള്ള
  10. take care of the penny

    ♪ ടെയ്ക്ക് കെയർ ഓഫ് ദ പെന്നി
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ചെറിയ ചെലവുകളിൽ നിയന്ത്രണം പാലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക