1. career

    ♪ കരിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊഴിൽ സംബന്ധിച്ച, തൊഴിൽപരമായ, പ്രവൃത്തിപരമായ, ഉപജീവനത്തിനാർത്ഥള്ള പ്രവൃത്തിയയിചെയ്യന്ന, സ്ഥിരജോലിയായി ചെയ്യുന്ന
    1. noun (നാമം)
    2. ജീവിതവൃത്തി, പ്രവൃത്തി, തൊഴിൽ, പണി, വേല
    3. ജീവിതം, നിലനില്പ്, അസ്തിത്വം, ജീവാവസ്ഥ, ജീവിതപ്രവർത്തനങ്ങൾ
    1. verb (ക്രിയ)
    2. പാഞ്ഞോടുക, വേഗത്തിൽ ഓടുക, പായുക, കുതിച്ചുപായുക, പാഞ്ഞുകയറുക
  2. career woman

    ♪ കരിയർ വുമൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേഗത്തിൽ ഓടുക
    3. പാഞ്ഞോടുക
  3. chequered career

    ♪ ചെക്കേർഡ് കരിയർ
    src:crowdShare screenshot
    1. noun (നാമം)
    2. ധാരാളം ഉയർച്ചതാഴ്ച്ചകളുള്ള ജീവിതം
  4. one's career

    ♪ വൺസ് കരിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവിതകാലം, ജന്മകാലം, ജീവദശ, പ്രായം, ആയുഷ്കാലം
  5. pursue a career in

    ♪ പേഴ്സ്യൂ എ കരിയർ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരന്തരം പ്രവർത്തിക്കുക, തൊഴിൽ നടത്തുക, പഠിച്ച തൊഴിൽ ചെയ്യുക, ശീലിക്കുക, നിരന്തരപ്രവർത്തനത്തിലിരിക്കുക
  6. career development

    ♪ കരിയർ ഡെവലപ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യോഗക്കയറ്റം, ഉൽക്കർഷം, അധികാരോന്നതി, ഉന്നമനം, അഭിവൃദ്ധിപ്പെടുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക