1. careless

    ♪ കെയർലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലക്ഷ്യ, അശ്രദ്ധ, ഉപേക്ഷക, പ്രമത്ത, അജാഗര
    3. അശ്രദ്ധമായ, മോശമായ, ആലോചനഇല്ലാത്ത, വിച്ഛിന്നമായ, അസമീക്ഷ്യകാരിയായ
    4. നിശ്ചിന്ത, ചിന്താശൂന്യമായ, ആലോചനാശൂന്യമായ, അവിമൃശ്യകാരിയായ, നിർവ്വികാരമായ
    5. ഉപേക്ഷാശീലമുള്ള, മനസ്സിരുത്താത്ത, അലക്ഷ്യമായ, ദുർവ്യയിയായ, ഉത്ക്കണ്ഠ ഇല്ലാത്ത
    6. മനസ്സിലാക്കാത്ത, വിലക്ഷണമായ, അശ്രദ്ധം, പഠിക്കാതെയുള്ള, പെട്ടെന്നുള്ള
  2. careless of

    ♪ കെയർലസ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്ധമായ, കൂട്ടാക്കാത്ത, കാര്യമാക്കാത്ത, മനസ്സിരുത്താത്ത, കരുതലില്ലാത്ത
    1. phrase (പ്രയോഗം)
    2. അലക്ഷ്യമായ, അശ്രദ്ധമായ, ഉദാസീനമായ, നിർല്ലേപ, അറിവില്ലാത്ത
  3. do carelessly

    ♪ ഡു കെയർലസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിസ്സാരഭാവത്തിൽ ചെയ്യുക, ധൃതിയിൽ ചെയ്യുക, അശ്രദ്ധമായി ചെയ്യുക, തിടുക്കത്തിൽ ചെയ്യുക
  4. carelessly

    ♪ കെയർലസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി
    3. എടുത്തുചാടി, അവിവേകമായി, ആലോചനയില്ലാതെ, വീണ്ടുവിചാരമില്ലാതെ, മുൻപിൻ നോക്കാതെ
    4. എങ്ങനെയോ, എങ്ങനെഒക്കയോ, വിലക്ഷണമായി, അശ്രദ്ധമായി, ശ്രദ്ധയില്ലാതെ
    5. ഭവിവ്യത്തിനെപ്പറ്റി ആലോചിക്കാതെ, അശ്രദ്ധമായി, നിരപേക്ഷം, ഉദാസീനമായി, ശദ്ധയില്ലാതെ
    6. ലാഘവത്തോടെ, അലക്ഷ്യമായി, അലസം, അശ്രദ്ധം, നിനയയ്ക്കാതെ
  5. carelessness

    ♪ കെയർലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യായപ്രവൃത്തി, അഴിമതി, കുചേഷ്ടിതം, മിന, ദുഷ്പ്രവൃത്തി
    3. വിവേചനരാഹിത്യം, വിവേചനമില്ലായ്മ, വകതിരിവില്ലായ്മ, വിവേകശൂന്യത, വിവേചനബുദ്ധിയില്ലായ്മ
    4. ഉപേക്ഷ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കൃത്യനിർവണത്തിൽ വീഴ്ച വരുത്തൽ, വഴുതൽ
    5. ഉപേക്ഷ, അവഗവണന, ഗൗനിക്കാതിരിക്കൽ, ശ്രദ്ധിക്കാതിരിക്കൽ, വകവയ്ക്കാതിരിക്കൽ
    6. അവഗണിക്കൽ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കർമ്മവെെകല്യം, കർമ്മാപരാധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക