1. caricature

    ♪ കാരിക്കേച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹാസ്യചിത്രം, വികടചിത്രം, കാർട്ടൂൺ, ഹാസ്യാത്മകചിത്രം, ഹാസ്യദൃശ്യം
    1. verb (ക്രിയ)
    2. ഹാസ്യചിത്രം രചിക്കുക, വികൃതചിത്രമെഴുതിയോ വർണ്ണിച്ചോ പരിഹസിക്കുക, വികടചിത്രം വരയ്ക്കുക, ഹാസ്യപ്രകാരേണ ചിത്രണം ചെയ്ക, പരിഹസിച്ചെഴുതുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക