1. carouse

    ♪ കറൗസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്യപിച്ചുകൂത്താടുക, കുടിച്ചുമദിക്കുക, മത്സരിച്ചുകുടിക്കുക, കുടിച്ചു മറിയുക, അമിതമായി മദ്യപിച്ചു ബഹളമുണ്ടാക്കുക
  2. carouser

    ♪ കറൗസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിമിർക്കുന്നവൻ, തിമിർത്തുല്ലസിക്കുന്നവൻ, ആഘോഷിക്കുന്നവൻ, കുടിച്ചുമദിക്കുന്നവൻ, മദ്യവിരുന്നിൽ പങ്കെടുക്കുന്നവൻ
  3. carousing

    ♪ കറൗസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുടിച്ചുലഹരി പിടിച്ച, കുടിച്ചന്തം വിട്ട, മദ്യപാനക്കൂത്തായ, അതിഭോഗമഹോത്സവമായ, മദ്യപാനാഘോഷമായ
    1. noun (നാമം)
    2. ആഘോഷം, ആഘോഷണം, ആഘോഷത്തിമിർപ്പ്, ഘോഷം, വിശ്രംഭം
    3. തിമിർപ്പ്, തിമർപ്പ്, തിമിർ, ആഹ്ലാദവിഹാരം, ഹല്ലോഹലം
  4. carousal

    ♪ കറൗസൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിമിർപ്പ്, തിമർപ്പ്, തിമിർ, ആഹ്ലാദവിഹാരം, ഹല്ലോഹലം
    3. വിരുന്ത്, വിരുന്ന്, സൽക്കാരം, വിരുന്നുസല്ക്കാരം, കോപ്പ്
    4. അമിതമായ തീറ്റിയും കുടിയും, മദ്യക്കൂത്ത്, ആഘോഷത്തിമിർപ്പ്, മദിരോത്സവം, പാനമഹോത്സവം
    5. പാനോത്സവം, വിരുന്ത്, വിരുന്ന്, സൽക്കാരം, വിരുന്നുസല്ക്കാരം
    6. പാനമഹോത്സവം, ആഘോഷം, പുളപ്പ്, തിമിർത്തുല്ലസിക്കൽ, എക്കളിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക