1. carp

    ♪ കാർപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരാതിപ്പെടുക, പരാതിപറയുക, ചില്ലറക്കാര്യങ്ങളെക്കുറിച്ചു വൃഥാ പരാതിപ്പെടുക, കുറ്റം പറയുക, ആക്ഷേപം പറയുക
  2. carping

    ♪ കാർപിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സദാശകാരിക്കുന്ന, അടിക്കടി കുറ്റപ്പെടുത്തുന്ന, തൊട്ടതെല്ലാം കുറ്റമായി കാണുന്ന, വിദൂഷക, ദോഷദൃഷ്ടി
    3. അതിവിമർശനം നടത്തുന്ന, തെറ്റു കണ്ടുപിടിക്കാനിരിക്കുന്ന, എപ്പോഴും വിമർശിക്കുന്ന, എന്തിനും കുറ്റംകണ്ടുപിടിക്കുന്ന, ദോഷദൃഷ്ടി
    4. സൂക്ഷ്മവും കൗശലപൂർണ്ണവുമായി വാദിക്കുന്ന, നേരിയവ്യത്യാസങ്ങൾ പോലും നുള്ളിക്കീറിക്കാട്ടുന്ന, കടുകീറി കണക്കു പറയുന്ന, നിസ്സാരവിശദാംശങ്ങളുടെ പേരിൽ തർക്കിക്കുന്ന, വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തിൽ പിടിച്ചുനിൽക്കുന്ന
    5. ക്രമാധികമായി വിമർശനബുദ്ധിയുള്ള, ആവശ്യത്തിലേറെ വിമർശബുദ്ധി കാണിക്കുന്ന, വേണ്ടതിലധികം കുറ്റം കാണുന്ന, ദോഷദൃഷ്ടി, കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ശ്രമിക്കുന്ന
    1. noun (നാമം)
    2. കുറ്റംപറയൽ, കുറ്റം കണ്ടുപിടിക്കൽ, തെറ്റു കണ്ടുപിടിക്കൽ, കുറ്റംകാണൽ, രന്ധ്രാന്വേഷണം
    3. പരാതി, പരിദേവനം, പരാതിപ്പെടൽ, മുറുമുറുപ്പ്, പിറുപിറുക്കൽ
  3. carpe diem

    ♪ കാർപെ ഡീയം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെയിലുള്ളപ്പോൾ കച്ചി ഉണക്കുക, കാറ്റുള്ളപ്പോൾ തൂറ്റുക, കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുക, പരമാവധി നേട്ടമാക്കിയെടുക്കുക, കഴിയുന്നത്ര ഗുണഫലം നേടിയെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക