1. on the carpet

    ♪ ഓൺ ദ കാർപറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചർച്ചാവിഷയമാക്കുക
    3. ഔദ്യോഗികമായി ശാസിക്കപ്പെടുക
  2. carpet

    ♪ കാർപെറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാർപ്പെറ്റ്, പരവതാനി, കയറ്റുപായ്, കംബളം, ചിത്രകംബളം
    3. മേൽവിരിപ്പ്, വിരിപ്പ്, വിരിപ്പടം, കരിമ്പടം, കരുമ്പടം
    1. verb (ക്രിയ)
    2. പരവതാനി വിരിക്കുക, പരവതാനിയിടുക, മറയ്ക്കുക, മൂടുക, പൊതിയുക
    3. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
  3. figure in the carpet

    ♪ ഫിഗർ ഇൻ ദ കാർപെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഥമദൃഷ്ടിയിൽ ഗോചരമല്ലാത്ത രൂപം
  4. carpet bag

    ♪ കാർപെറ്റ് ബാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. യാത്രസഞ്ചി
  5. red carpet

    ♪ റെഡ് കാർപെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രമുഖസന്ദർശകനോടുള്ള സവിശേഷ പെരുമാറ്റം
    3. ചുവന്ന പരവതാനി
  6. persian carpet

    ♪ പെർഷ്യൻ കാർപെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമ്പരാഗതരീതിയിലുണ്ടാക്കുന്ന പേർഷ്യൻ പരവതാനി
    3. പരന്പരാഗതരീതിയിലുണ്ടാക്കുന്ന പേർഷ്യൻ പരവതാനി
  7. flower carpet

    ♪ ഫ്ളവർ കാർപെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂക്കളം
  8. sweep something under the carpet

    ♪ സ്വീപ്പ് സംതിംഗ് അണ്ടർ ദ കാർപെറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരവതാനിക്കടിയിലേക്കു തള്ളുക, മറ്റുള്ളവർ കാണാതിരിക്കാനായി മോശമായ കാര്യം മറച്ചുവയ്ക്കുക, അസുഖകരങ്ങളായ വസ്തുതകൾ മറച്ചുവയ്ക്കുക, കഷ്ടതകൾ പുറത്തറിയാതെ സൂക്ഷിക്കുക. ഒളിച്ചുവയ്ക്കുക, മറയത്താക്കുക
  9. carpet weaver

    ♪ കാർപെറ്റ് വീവർ
    src:crowdShare screenshot
    1. noun (നാമം)
    2. പരവതാനി നെയ്ത്തുകാരൻ
  10. roll out a red carpet

    ♪ റോൾ ഔട്ട് എ റെഡ് കാർപെറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിഥിയെ നന്നായി സ്വീകരിച്ച് ആദരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക